tag:blogger.com,1999:blog-7955934732284578330.post2293224314490226051..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: പിന്നോട്ട് നടക്കുന്ന കേരളം msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger3125tag:blogger.com,1999:blog-7955934732284578330.post-80412201353472709112014-06-04T22:33:55.431+05:302014-06-04T22:33:55.431+05:30ഇത്തവണ ഇടതുമുന്നണിക്ക് സീറ്റു കുറഞ്ഞതിന്റെ കാരണം ത...ഇത്തവണ ഇടതുമുന്നണിക്ക് സീറ്റു കുറഞ്ഞതിന്റെ കാരണം തപ്പി എങ്ങും പോകേണ്ട സി പി എമ്മിനുള്ളിലേക്ക് മാത്രം നോക്കിയാല്‍ മതി.

വളരെ ശരി!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-69205097103297338502014-05-21T12:37:19.372+05:302014-05-21T12:37:19.372+05:30>>>>>>1976 ലെ അടിയന്തിരാവസ്ഥവയ്ക...>>>>>>1976 ലെ അടിയന്തിരാവസ്ഥവയ്ക്കു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞെങ്കിലും കേരളം മാത്രം അടിയന്തിരാവസ്ഥയുടെ അമിതാധികാരം കൊണ്ട് രക്തരൂക്ഷിതമായ കോണ്‍ഗ്രസ്സിനെ ഇരു കൈയ്യും നീട്ടിപുണര്‍ന്നു.ഏതാണ്ട് 20 ല്‍ 17 സീറ്റും നല്കി കേരളം കോണ്‍ഗ്രസ്സിനെ വരിച്ചു.<<<<<

1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 11 സീറ്റുകളും സി പി ഐ 4 സീറ്റുകളും, കേരള കോണ്‍ഗ്രസ് 2 സീറ്റുകളും മുസ്ലിം ലീഗ് 2 സീറ്റുകളും ആര് എസ് പി 1 സീറ്റുമാണു നേടിയത്. സി പി എമ്മിന്, ഒറ്റ സീറ്റും കിട്ടിയില്ല.

മോഹന്‍ ഇതൊക്കെ എഴുതി എന്തു സ്ഥാപിക്കാനാണുദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.

ഇത്തവണ ഇടതുമുന്നണിക്ക് സീറ്റു കുറഞ്ഞതിന്റെ കാരണം തപ്പി എങ്ങും പോകേണ്ട സി പി എമ്മിനുള്ളിലേക്ക് മാത്രം നോക്കിയാല്‍ മതി. ആര് എസ് പി പുറത്തു പോയതുകൊണ്ട് കൊല്ലവും ആലപ്പുഴയും മാവേലിക്കരയും പോയി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകൊണ്ട് തിരുവനന്തപുരവും, എറണാകുളവും, കോഴിക്കോടും, വടകരയും പോയി. ജില്ലാ കമ്മിറ്റികള്‍ക്ക് വേണ്ടത്ത സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതൊക്കെ ഓര്‍ക്കണമായിരുന്നു. ഇടുക്കിയും കണ്ണൂരും കസ്തൂരി രംഗന് തന്നതാണ്. ചാലക്കുടിയും ത്രിശൂരും പി സി ചാക്കോയുടെ സംഭാവനയും.

ചെറ്റ എന്നും പരനാറി എന്നുമൊക്കെ പ്രേമചന്ദ്രനേപ്പോലെ സര്‍വ്വ സമ്മതനായ ഒരു വ്യക്തിയെ വിളിക്കുമ്പോള്‍ അത് പാടില്ല എന്നു പറയാന്‍ തക്കെ വിവേകമുള്ള ഒരാളും ഇന്ന് സി പി എമ്മില്‍ ഇല്ല. ഇതൊക്കെ ആരംഭം മാത്രമാണ്. പലതും വരാനിരിക്കുന്നേ ഉള്ളു. പാര്‍ട്ടിക്ക് ഭാരമായ നേതാക്കളുള്ളപ്പോള്‍ ഇതൊക്കെ സ്വാഭാവികമാണ്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും അധികാരത്തിലേറിയാല്‍ അത്ഭുതപ്പെടാനുമില്ല.

സി പി എമ്മിനു ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടാന്‍ പോകുന്നു. അതേക്കുറിച്ചാണു സി പി എം ഇപ്പോള്‍ ചിന്തിക്കേണ്ടത്. ആരാണതിന്റെ ഉത്തരവാദി എന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. പി ബി തലപുകഞ്ഞാലോചിക്കേണ്ട കാര്യമില്ല.

77 ല്‍ കോണ്‍ഗ്രസിന്റെ കൈ രക്തരൂക്ഷിതമായിരുന്നോ എന്ന് 2014 ല്‍ അന്വേഷിക്കുന്നതുകൊണ്ട് ഫലമില്ല. സി പി എമ്മിന്റെ കൈയിലെ രക്തക്കറ കഴുകി കളയാനുള്ള വഴി തേടുകയാണു വേണ്ടത്.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-87207438641817527622014-05-18T21:38:54.702+05:302014-05-18T21:38:54.702+05:30ഇതിനു മുന്‍പ് മറ്റൊരു സമയത്തുകൂടി ഇങ്ങനെ ഒരു പ്രതി...ഇതിനു മുന്‍പ് മറ്റൊരു സമയത്തുകൂടി ഇങ്ങനെ ഒരു പ്രതിഭാസം ഇവിടെ കണ്ടിരുന്നു.1976 ലെ അടിയന്തിരാവസ്ഥവയ്ക്കു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞെങ്കിലും കേരളം മാത്രം അടിയന്തിരാവസ്ഥയുടെ അമിതാധികാരം കൊണ്ട് രക്തരൂക്ഷിതമായ കോണ്‍ഗ്രസ്സിനെ ഇരു കൈയ്യും നീട്ടിപുണര്‍ന്നു.ഏതാണ്ട് 20 ല്‍ 17 സീറ്റും നല്കി കേരളം കോണ്‍ഗ്രസ്സിനെ വരിച്ചു.
അന്ന് അതിനു കിട്ടിയ വിശദീകരണം അടിയന്തിരാവസ്ഥയുടെ ക്രൂരതകള്‍ ഏറെയും അങ്ങ് ദൂരെ ഉത്തരേന്ത്യയിലായിരുന്നതിനാല്‍ കേരളം കോണ്‍ഗ്രസ്സിനും രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങള്‍ തിരിച്ചും വോട്ട് ചെയ്തു എന്നാണ്. എന്നാല്‍ അധികം താമസിയാതെ ഉത്തരേന്ത്യയില്‍ നടന്നതിനേക്കാള്‍ ക്രൂരമായ സംഭവങ്ങള്‍ ഇവിടെ നടന്നതിനു തെളിവുകള്‍ പുറത്തു വന്നു.രാജന് സംഭവവും കായണ്ണ സംഭവവും മറ്റു നിരവധി സംഭവങ്ങളും ഓര്‍ക്കുക. എന്നിട്ടും അടുത്ത തിരഞ്ഞെടുപ്പില്‍ - രാജന് സംഭവവുമായി പ്രതിപക്ഷം നാടു ചുറ്റിയിട്ടും - അത്ര വലിയ പരാജയം കോണ്ഗ്രസ്സിനുണ്ടായില്ല എന്നോര്‍ക്കുക.
അപ്പോള്‍ കേരള ജനതയുടെ മാറി ചിന്തിക്കല്‍ നയം പണ്ടേയുള്ളതാണെന്നര്ത്ഥം.എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് തേടേണ്ടത്.
(ശേഷം അടുത്ത പോസ്റ്റില്‍)msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com