tag:blogger.com,1999:blog-7955934732284578330.post2513894953951822194..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: പിറവം ഉപതിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം!msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger6125tag:blogger.com,1999:blog-7955934732284578330.post-35604585475438433472012-04-05T11:38:53.525+05:302012-04-05T11:38:53.525+05:30വ്രജേഷെ, തോല്‍വിക്കു കാരണം അന്വേഷിക്കുമ്പോള്‍ ഏറ്റവ...വ്രജേഷെ, തോല്‍വിക്കു കാരണം അന്വേഷിക്കുമ്പോള്‍ ഏറ്റവും ജനപ്രിയതയുള്ളതുമാത്രം പൊക്കിക്കാണിക്കുക എന്നത് ശാസ്ത്രീയമല്ല.പിറവം സ്ഥിരമായി ഒരു യുഡീഫ് മണ്ഡലമാണെന്നതല്ലെ സത്യം?യുഡീഫ് വോട്ടുകള്‍ ഭിന്നിച്ച വസരങ്ങളില്മാത്രമെ ഇടതുപക്ഷം ജയിച്ചിട്ടുള്ളു എന്നുകാണാനും വലിയ ബുദ്ധിമുട്ടില്ല.ഇത്തവണ യുഡീഫ് വളരെ കാര്യമായിത്തന്നെ ശ്രദ്ധിച്ചിരുന്നു അവിടെ വിജയം നേടാന്‍,കാരണം മന്ത്രിസഭയുടെ നിലനില്‍പ്പുതന്നെ.എന്നിട്ടും ഭീതി ബാക്കി നിന്നതുകൊണ്ടാണ് നെയ്യാറ്റിങ്കര നാടകം അവര്‍ നടത്തിയത്.പിന്നെ വനിതാ നേതാവിനെ അഭിസാരികയെന്നുവിളിച്ചത് നേതാവല്ല, മാധ്യമങ്ങളാണെന്ന് താങ്കള്‍ക്കറിയില്ലെ? അഭിസാരികയെപ്പോലെ യെന്നു പറഞ്ഞാല്‍ അഭിസാരികയെന്നതൊഴിച്ച് വേറെന്തുമാകാം,പക്ഷെ പത്രങ്ങളത് വളച്ചൊടിച്ച് അഭിസാരികയെന്നുവിളിച്ചെന്നാക്കി.അതറിയാന്‍ വേറൊന്നും വേണ്ട അങ്ങനെ വിളിക്കുന്ന ദൃശ്യം ഒരിക്കല്‍ പോലും ചാനലില്‍ വന്നില്ലല്ലോ?.ബാക്കിയെല്ലാം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു വ്രജേഷെmsntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-28632285644986107502012-04-05T11:29:10.990+05:302012-04-05T11:29:10.990+05:30പ്രിയ കാളിദാസന്, അനോണിക്കും, പിറവം ഉപതിരഞ്ഞെടുപ്പി...പ്രിയ കാളിദാസന്, അനോണിക്കും, പിറവം ഉപതിരഞ്ഞെടുപ്പിനോട് പിറവത്തെ ജനങ്ങള്‍ എങ്ങിനെ പ്രതികരിച്ചുവെന്ന് ദൈവവിശ്വാസത്തെ ഉദാഹരിച്ച് സമര്‍ത്ഥിക്കാനാണ് ഞാന്‍ ശ്രമിച്ചത് ഈ പോസ്റ്റില്‍.(കോണ്‍ഗ്രസിലുള്ള വിശ്വാസം ദൈവത്തിലുള്ള വിശ്വാസം പോലെ തന്നെ നിരര്‍ത്ഥകമാണെന്നാണ് ഞാന്‍ പറഞ്ഞത്).ഈ പോസ്റ്റ് ഞാന്‍ അവസാനിപ്പിച്ചത് ഇങ്ങനെയാണ്:-“അപ്പോള്‍ എനിക്ക് പിറവംകാരോട് - പിറവംകാരോട് മാത്രമല്ല എല്ലാവരോടും - പറയാനുള്ളത് അല്പസ്വല്പം ശാസ്ത്രീയതയും യുക്തിപരതയും നമ്മൂടെ ജീവിതത്തില്‍ കാണിക്കുകയും അങ്ങനെ നമ്മുടെ ജീവിതം മധുരമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്.“ഇവിടെ ഇതു പറയുമ്പോള്‍ കക്ഷിരാഷ്ട്രീയം ഞാനുദ്ദേശിച്ചിരുന്നില്ല. സി പി എം തോറ്റതുകൊണ്ട് പിറവത്തുകാര്‍ക്ക് ശാസ്ത്രീയതയും യുക്തിപരതയും ഇല്ല എന്ന് ഞാന്‍ അര്‍ത്ഥമാക്കിയിരുന്നില്ല, പകരം എല്ലാവരുടേയും ജീവിതത്തില്‍ ശാസ്ത്രീയതയും യുക്തിപരതയും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. പ്രത്യേകിച്ചും കേരളീയരുടെ ഇടയില്‍ ഈ പറഞ്ഞ രണ്ടു സാധനങ്ങള്‍ക്കും യാതൊരു മാര്ക്കറ്റുമിന്നില്ല എന്ന് താങ്കള്‍ക്കും അറിയാമല്ലോ.ഇതുണ്ടാക്കാതെ നാം രക്ഷപെടുകയുമില്ല എന്നതാണു സത്യം. ഇതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-4166683520142566212012-04-03T12:06:20.644+05:302012-04-03T12:06:20.644+05:30Well said Kaalidasan. Congrats.Well said Kaalidasan. Congrats.Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-79948108898973710672012-04-03T08:04:21.722+05:302012-04-03T08:04:21.722+05:30തോല്‍വിക്കു പല കാരണങ്ങളുണ്ട്..പക്ഷെ,വനിതാ നേതാവിനെ...തോല്‍വിക്കു പല കാരണങ്ങളുണ്ട്..പക്ഷെ,വനിതാ നേതാവിനെ അഭിസാരികയെന്നൊക്കെ വിളിച്ചതാണ് തോല്‍വി കനത്തതാക്കിയത്..സ്വന്തം മക്കളെ പിന്‍വാതിലിലൂടെ ഉന്നതസ്ഥാനങ്ങളിലെത്തിക്കാനും ബന്ധുവിന് ഭൂമി നേടിക്കൊടുത്തതിന്റെയുമൊക്കെ കളികള്‍ പുറത്തു വന്നത് ഇവരും അവരും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന ചിന്താഗതിയും ജനങ്ങളിലുയര്ത്തിയത് കനത്ത തിരിച്ചടിയുണ്ടാക്കിanushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-83173374526925845792012-04-03T02:40:42.964+05:302012-04-03T02:40:42.964+05:30പിറവത്ത് സി പി എം തോറ്റതുകൊണ്ട്, അവിടത്തെ ആളുകള്ക...പിറവത്ത് സി പി എം തോറ്റതുകൊണ്ട്, അവിടത്തെ ആളുകള്‍ക്ക് ശാസ്ത്രീയതയും യുക്തിപരതയും ഇല്ല എന്നൊക്കെ പറയണമെങ്കില്‍ അസാമന്യമായ വിവരദോഷം വേണം.

ഇതുപോലെ വിചിത്രമായ വിശകലങ്ങള്‍ എഴുതുന്ന താങ്കളോട് സഹതാപം തോന്നുന്നു. പിറവം കാര്‍ ദൈവ വിശ്വാസികളായതുകൊണ്ട് സി പി എം തോറ്റു എന്നൊക്കെ പറയുന്നത് അല്പ്പത്തരമെന്നേ പറയേണ്ടു. 2006 ല്‍ അവര്‍ ദൈവവിശ്വാസം ഉപേക്ഷിച്ചതു കൊണ്ടായിരിക്കുമല്ലോ അന്ന് സി പി എം ജയിച്ചത്.

കേരളത്തില്‍ സി പി എമ്മിനു 30 % വോട്ടുകളുണ്ട്. ഈ വോട്ടു ചെയ്യുന്ന മനുഷ്യരൊക്കെ നിരീശ്വരവാദികളാണെന്ന കണ്ടു പിടുത്തത്തിനു നല്ല നമസ്കാരം പറയാതെ വയ്യ. സി പി എം സ്ഥിരം ജയിക്കുന്ന അനേകം മണ്ഡലങ്ങളുണ്ട്. അവിടമൊക്കെ നിരീശ്വരവാദികളേക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ മാര്‍ക്സ് പോലും താങ്കളോട് ക്ഷമിക്കില്ല.

ഇന്നത്തെ ഭൂരിഭാഗം സി പി എം നേതാക്കളേക്കുറിച്ച് സാധാരണ കേള്‍ക്കുന്ന ആക്ഷേപം അവര്‍ ജനങ്ങളില്‍ നിന്നും അകലുന്നു എന്നാണ്. ഇപ്പോള്‍ താങ്കളേപ്പോലുള്ള അണികള്‍ക്കും ജനങ്ങളേക്കുറിച്ച് വലിയ വിവരമില്ല എന്നു മനസിലായി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-50699226152017321032012-04-02T21:35:22.848+05:302012-04-02T21:35:22.848+05:30അപ്പോള്‍ എനിക്ക് പിറവംകാരോട് - പിറവംകാരോട് മാത്രമല...അപ്പോള്‍ എനിക്ക് പിറവംകാരോട് - പിറവംകാരോട് മാത്രമല്ല എല്ലാവരോടും - പറയാനുള്ളത് അല്പസ്വല്പം ശാസ്ത്രീയതയും യുക്തിപരതയും നമ്മൂടെ ജീവിതത്തില്‍ കാണിക്കുകയും അങ്ങനെ നമ്മുടെ ജീവിതം മധുരമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com