tag:blogger.com,1999:blog-7955934732284578330.post2616588150311916552..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: ദൈവം വലിയവന്‍msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger5125tag:blogger.com,1999:blog-7955934732284578330.post-61406147811180005542011-09-16T21:40:43.991+05:302011-09-16T21:40:43.991+05:30കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി.ഇല്ലാത്ത ഒന്നിനേ...കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി.ഇല്ലാത്ത ഒന്നിനേക്കാണിച്ചു വേണോ മുക്കുവനേ ജനത്തെ അച്ചടക്കം പഠിപ്പിക്കാന്‍.അവനോട് സത്യം പറയണം അവനതു മനസ്സിലാകും,അതല്ലെ ശരിയായ വഴി.പിന്നെ ചാര്‍വാകനോട് ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തുകയും പുതിയ പോസ്റ്റ് വായിക്കാനപേക്ഷിക്കുകയും ചെയ്യുന്നു.കല്ക്കിയോടൊരു ചോദ്യം.ഒരു പോസ്റ്റിനു കമന്റെഴുതുക എന്നു പറഞ്ഞാല്‍ ചോദ്യം ചോദിക്കുക എന്നാണോ അര്‍ത്ഥം?( തമാശാണുകെട്ടോ, എല്ലാം പ്രോത്സാഹിപ്പിക്കപ്പെടും.)എല്ലാവര്ക്കും കമന്റെഴിതിയവര്ക്കും എഴുതാനിരിക്കുന്നവര്‍ക്കും,എഴുതില്ല എന്നു വിചാരിക്കുന്നവര്‍ക്കും നന്ദി ഒരായിരം നന്ദി, ഇതു വായിച്ചവര്‍ക്കും.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-80548969350316840502011-09-15T15:16:47.532+05:302011-09-15T15:16:47.532+05:30"അപ്പോള്‍ അമ്മമാര്‍ ഹൃദയം നൊന്ത് ശപിച്ചാല്‍ ഫ..."അപ്പോള്‍ അമ്മമാര്‍ ഹൃദയം നൊന്ത് ശപിച്ചാല്‍ ഫലിക്കും എന്നൊക്കെ പറയുന്നത് വെറുതേയല്ലെ?"<br />ഫലിക്കും എന്നാരാ എം.എസ്സിനോട് പറഞ്ഞത്?Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-65618443375565600172011-09-15T09:14:26.924+05:302011-09-15T09:14:26.924+05:30ദൈവത്തിനെകൊണ്ട് ഒരു പുല്ലും നടക്കില്ലന്ന് ആദ്യം ബൊ...ദൈവത്തിനെകൊണ്ട് ഒരു പുല്ലും നടക്കില്ലന്ന് ആദ്യം ബൊധ്യപ്പെടുന്നത് ഒരോ മതത്തിലേയും പുരോഹിത വർഗ്ഗമാണ്.പക്ഷേ പരസ്യമായി പറയില്ല. യുക്തിവാദികൾ പറയും.മതവിശ്വാസികൾ കരുതുന്നപോലൊരു ദൈവം,കാര്യങ്ങളൊക്കെ നീതിപൂർവം നോക്കിനടത്തിയിരുന്നുവെങ്കിൽ ഈ കാണുന്ന ദുരിതങ്ങളൊക്കെയും സമൂഹത്തിനുമാത്രമായി(വംശം/ജാതി/മത/ഗോത്ര/രാഷ്ട്ര)വരില്ലായിരുന്നു എന്നത് പ്രാധമിക യുക്തിമാത്രം.എം.എസിന്റെ പോസ്റ്റിന് അഭിനന്ദനം.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-47316292474114581352011-09-14T20:37:58.412+05:302011-09-14T20:37:58.412+05:30ദൈവം,ശാപം എന്നൊക്കെ പറയുന്നത് വെറുതെയാണ്,വെറും വെറ...ദൈവം,ശാപം എന്നൊക്കെ പറയുന്നത് വെറുതെയാണ്,വെറും വെറുതെ.....<br /><br />അങനെയെങ്കിലും നാലാളുകള്‍ പേടിക്കട്ടേ മാഷെ! ഇനി അതുംകൂടി പോയാല്‍ ഇവന്മാര് എന്തൊക്കെ കാട്ടികൂട്ടും ആവോ?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-88041407810325117762011-09-14T20:09:33.940+05:302011-09-14T20:09:33.940+05:30അപ്പോള്‍ അമ്മമാര്‍ ഹൃദയം നൊന്ത് ശപിച്ചാല്‍ ഫലിക്കു...അപ്പോള്‍ അമ്മമാര്‍ ഹൃദയം നൊന്ത് ശപിച്ചാല്‍ ഫലിക്കും എന്നൊക്കെ പറയുന്നത് വെറുതേയല്ലെ? ഇറാഖിലെ ലക്ഷക്കണക്കിന് അമ്മമാര്‍ ഹൃദയം പൊട്ടിത്തന്നെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്.എം.ബുഷിനെ ശപിച്ചിട്ടുണ്ടാവില്ലേ? എന്നിട്ടെന്തായി?അതാണ് ഞാന്‍ പറയുന്നത് ദൈവം,ശാപം എന്നൊക്കെ പറയുന്നത് വെറുതെയാണ്,വെറും വെറുതെ.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com