tag:blogger.com,1999:blog-7955934732284578330.post2732486971247396062..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: സമരക്കാര്‍ക്ക് അഭിവാദ്യങ്ങള്‍msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger4125tag:blogger.com,1999:blog-7955934732284578330.post-6916775368829481572013-02-23T16:54:55.994+05:302013-02-23T16:54:55.994+05:30Next time we should try for a 4 days / 5 days stri...Next time we should try for a 4 days / 5 days strike. That would be awesome. John.Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-15899588250187793772013-02-22T22:35:02.505+05:302013-02-22T22:35:02.505+05:30@ajith ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ദേഹത്ത് കരിഓയില...@ajith ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ചത് KSU ആണ്. അതിനു ഈ സമരവുമായി ബന്ധമില്ല ...

പണിമുടക്ക് കൊണ്ടോ ഹര്‍ത്താലുകൊണ്ടോ വില കുറയുമോ എന്നുള്ള ചോദ്യത്തിന് "ദണ്ഡിയാത്ര കൊണ്ടോ ഉപ്പ് കുറുക്കിയതുകൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചത്" എന്നേ മറുപടി പറയാന്‍ ആകൂ. അനവധി നിരവധി പോരാട്ടങ്ങള്‍ക്കൊടുവിലായി വൈദേശിക അക്രമികളില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത രാജ്യമാണ് നമ്മുടേത്..... .
സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കികൊണ്ട് രാജ്യത്തെ മുച്ചൂടും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തിന് എതിരായി സമീപ ഭാവിയില്‍ തന്നെ വരാനിരിക്കുന്ന വലിയ പോരാട്ടത്തിനായി തയ്യാറെടുക്കുന്ന അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ ഐക്യപ്പെടലാണ് ഈ പണിമുടക്ക്. ഇതില്‍ നിന്ന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ജനദ്രോഹ നയങ്ങളില്‍ നിന്നും പിന്മാറാന് സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്...

Read more: http://pathrakkaaran.blogspot.com/#ixzz2LeGYOFNmപത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-15503607995497172032013-02-22T21:54:39.274+05:302013-02-22T21:54:39.274+05:30എന്നാലും കരി ഓയില്‍ ഒഴിച്ചത്..............!!എന്നാലും കരി ഓയില്‍ ഒഴിച്ചത്..............!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-76513878716348009992013-02-22T20:05:16.404+05:302013-02-22T20:05:16.404+05:30.ലോകത്ത് ആര് സമരം ചെയ്താലും അവരൊഴിച്ച് ബാക്കിയെല്ല....ലോകത്ത് ആര് സമരം ചെയ്താലും അവരൊഴിച്ച് ബാക്കിയെല്ലാവരും സമരത്താല് കഷ്ടപ്പെടുന്ന പൊതുജനമായി മാറും,അല്ലെങ്കില്‍ മാധ്യമങ്ങള്‍ മാറ്റിയിരിക്കും.എന്നിട്ട് കള്ളക്കണ്ണീരൊഴുക്കലാണ്, അവിടെ അവന്റെ നൂറ് വയസ്സുകഴിഞ്ഞ അമ്മാച്ചന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ മരിച്ചുവത്രെ.ഇത്തരം കള്ളക്കഥകള്‍ പൊടിപ്പും തൊങ്ങലുംവച്ച് എഴുതിയാണവര്‍ സമരക്കാരെ അപഹാസ്യരാക്കുന്നത്.പക്ഷെ അവരോടൊന്നേ പറയാനുള്ളൂ, അവരുടെ നുണക്കഥകള്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങി.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com