tag:blogger.com,1999:blog-7955934732284578330.post2827747167991056868..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: തകരുന്ന മുല്ലപ്പെരിയാറിനേക്കാള്‍ അപകടം ഇതാണ്.msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger7125tag:blogger.com,1999:blog-7955934732284578330.post-74800783701930761522011-12-12T13:37:52.591+05:302011-12-12T13:37:52.591+05:30KALIKA PRASKTHAMAYA KAAZHCHAPPADUKAL........ AASHA...KALIKA PRASKTHAMAYA KAAZHCHAPPADUKAL........ AASHAMSAKAL.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-75002334919417028332011-12-07T19:51:50.802+05:302011-12-07T19:51:50.802+05:301. പേരു പിന്നെപ്പറയാം:- ഞാന്‍ പറഞ്ഞ ദിവസത്തെ കേരള ...1. പേരു പിന്നെപ്പറയാം:- ഞാന്‍ പറഞ്ഞ ദിവസത്തെ കേരള കൌമുദി വായിക്കുക.കൌമുദിക്കുമറിയാം ഈ വാര്‍ത്ത കേരള ജനതയോടുള്ള ചതിയാണെന്ന്.അതുകൊണ്ട് ഉള്ളിലെ പേജിലാണ് വാര്‍ത്ത.
2.അനോണി(1):- കണ്ടാല്‍ കളി,കണ്ടില്ലേല്‍ കാര്യം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? അതാണ് എജിയും മുഖ്യനും കളിച്ചത്.കോടതിയില്‍ നാമാവശ്യപ്പെട്ടത് പെട്ടെന്നുള്ള പ്രശ്നപരിഹാരമാണ്,ജലനിരപ്പുയരുകയും ഡാം ഭ്രംശഭീഷണിയില് നില്‍ക്കുകയും ചെയ്യുമ്പോള്‍ എന്നതാണ് നാം കോടതിയില്‍ ആവശ്യപ്പെട്ടത്.അതിന് ചരിത്രവും ഭൂമിസാസ്ത്രവും ഒക്കെ പഠിപ്പിക്കുന്ന ഇല്ലാത്ത ഭാഷ്യം ചമക്കുന്ന സുഹ്രുത്തേ.................
അനോണി(3):- ക്ഷമിക്കണം എന്റെ ഭാഗത്തുനിന്നും പറ്റിയ തെറ്റാണ്, തിരുത്താം.ചൂണ്ടിക്കാണിച്ചതിനു നന്ദി.
അനോണി(3):- കമന്റിയതിനു നന്ദി.ഇത്തരം കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്നയോടെ തള്ളിയാല്‍ അടുത്ത പ്രാവശ്യം കുറച്ചുകൂടി കൂടുതലാക്കും,ഒട്ടകത്തെപ്പോലെ.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-44688597229001319972011-12-07T13:14:16.305+05:302011-12-07T13:14:16.305+05:30വളരെ സത്യസന്ധമായി പറഞ്ഞിരിക്കുന്നു. ജാതി മത കോമരങ്...വളരെ സത്യസന്ധമായി പറഞ്ഞിരിക്കുന്നു. ജാതി മത കോമരങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുക.
ഭാവുകങ്ങള്‍.

അനോണി മൂന്നാമന്Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-788993335369236572011-12-07T00:28:25.194+05:302011-12-07T00:28:25.194+05:30ആദ്യത്തെ അനോണിയും രണ്ടാമത്തെ അനോണിയും ഒരാളല്ല. രണ്...ആദ്യത്തെ അനോണിയും രണ്ടാമത്തെ അനോണിയും ഒരാളല്ല. രണ്ടാം അനോണി ഞാനാണ് എന്റെ സനോണി പ്രൊഫൈലില്‍ കമന്റ്റാന് പറ്റുന്നില്ല. (തോമ)Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-16410123080356421102011-12-07T00:24:15.156+05:302011-12-07T00:24:15.156+05:30ശ്രീ എമ്മെസ് - ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കട്ട...ശ്രീ എമ്മെസ് - ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കട്ടെ, ഉടന്‍ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. മനോരമയും കാര്‍ട്ടൂണിസ്റ്റ് യേശുദാസനുമായല്ല, മനോരമയും കാര്‍ട്ടൂണിസ്റ്റ് ടോംസുമായി ആയിരുന്നു കേസ്(ബോബനും മോളിയും സൃഷ്ടിച്ചത് ഇദ്ദേഹമാണ്). കേസ് മനോരമ ജയിച്ചെങ്കിലും പിന്നീട് കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ വെച്ച് കുറേക്കാലം മനോരമയില്‍ ബോബനും മോളിയും വരപ്പിച്ചെങ്കിലും അതു വായിച്ചവര്‍ക്ക് ചിരിക്കു പകരം കരച്ചിലാണ് വരുന്നതെന്നു മനസിലായതോടെ വലിയ ഓദാര്യം ചെയ്യുന്നു എന്ന മട്ടില്‍ അരപ്പേജ് വാര്‍ത്ത നല്‍കിക്കൊണ്ട് ബോബനും മോളിയും ടോംസിനു തന്നെ തിരികെ നല്‍കേണ്ടി വന്നു.

http://anilphil.blogspot.com/2011/12/blog-post_6300.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-54034728053798492712011-12-06T23:09:19.093+05:302011-12-06T23:09:19.093+05:30വക്കീലിന്‍െറ മഹാപരാധമായി സര്‍വദേശസ്നേഹികളും മുല്ലപ...വക്കീലിന്‍െറ മഹാപരാധമായി സര്‍വദേശസ്നേഹികളും മുല്ലപ്പെരിയാര്‍ ചെണ്ടക്കാരും പറയുന്ന അടുത്ത ഇനമെടുക്കാം -ഡാമിന്‍െറ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ളെന്ന വക്കീല്‍ ഭാഷ്യം. ഡാമിന്‍െറ കാലപ്പഴക്കവും പ്രദേശത്തിന്‍െറ ഭൂകമ്പസാധ്യതയുമാണ് യഥാര്‍ഥ ഭീഷണികളെന്ന് വക്കീല്‍ ബോധിപ്പിച്ചതില്‍ എന്താണ് പിശക്? ഇപ്പറഞ്ഞ രണ്ടുംതന്നെയാണ് കേരളം 2006 മുതല്‍ ഉയര്‍ത്തിപ്പറയുന്നത്. ജലനിരപ്പ് 120 അടിയായി കുറച്ചെടുത്താലെന്താ ഇപ്പറഞ്ഞ രണ്ടു ഭീഷണികളും ഭീഷണിയല്ലാതാവുമോ?142 അടിയായി നിരപ്പുയര്‍ത്താന്‍ സുപ്രീംകോടതിയാണ് പറഞ്ഞത്. വിദഗ്ധ റിപ്പോര്‍ട്ടെന്ന പച്ച നുണവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍പോലും ജലനിരപ്പല്ല കേരളം ഉന്നയിക്കുന്ന യഥാര്‍ഥ ഭീഷണിയുടെ അടിത്തറയെന്ന് എല്ലാവര്‍ക്കുമറിയാം. ഭൂകമ്പബാധിത പ്രദേശത്ത് ഒരു വലിയ അണ കെട്ടിയാല്‍ അതിനെത്ര ഉറപ്പുണ്ടെന്നതാണ് ചോദ്യം. അതിലുപരി അങ്ങനെയൊരു അണ അവിടെ പാടുണ്ടോ എന്നതാണ് ശരിയായ ചോദ്യം. എക്സ്പയറി ഡേറ്റും കഴിഞ്ഞ് കൊല്ലം 66 കടന്നിരിക്കുന്ന ഒരു വലിയ അണക്കെട്ട് ഏതുനേരവും കയറിവരാവുന്ന ഭൂകമ്പത്തിന് കാതോര്‍ക്കുന്നിടത്ത് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ ബോധിപ്പിച്ച വിപുല ചിത്രം എങ്ങനെയാണ് ‘ചാരപ്പണി’യാവുക?
സൗണ്ട്ബൈറ്റിന്റെ ചതിക്കുഴികള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-84783832446078928932011-12-06T22:16:17.572+05:302011-12-06T22:16:17.572+05:30കേരളത്തിന്റെ ശാപം ഇത്തരക്കാരായ നേതാക്കന്മാരാണെന്നു...കേരളത്തിന്റെ ശാപം ഇത്തരക്കാരായ നേതാക്കന്മാരാണെന്നു സംശയരഹിതമായി ഉറക്കെ പ്രഖ്യാപിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുകയാണ്.നമ്മള്,കേരളീയര്‍ നന്നാവാന്‍ ഒരു തരത്തിലും സമ്മതിക്കാത്തവരായ കടല്ക്കിഴവന്മാരായ ഇത്തരം നേതാക്കന്മാരെ വിളക്കുകാലില്‍ കെട്ടി ചമ്മട്ടിക്കടിക്കുന്ന കാലം വിദൂരമല്ല. അക്കാലം വന്നാല്‍ മാത്രമെ ഈ നാട് - കേരളം നന്നാവൂ.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com