tag:blogger.com,1999:blog-7955934732284578330.post3191977390740178381..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: ഡീസല്‍ വില വര്‍ദ്ധനവിനെതിരെmsntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger5125tag:blogger.com,1999:blog-7955934732284578330.post-27361575836770313402012-09-21T18:01:40.341+05:302012-09-21T18:01:40.341+05:30“ബന്ടിനെക്കള് നല്ലതല്ലേ എന്ത് കൊണ്ട് എണ്ണ കമ്പനിക...“ബന്ടിനെക്കള് നല്ലതല്ലേ എന്ത് കൊണ്ട് എണ്ണ കമ്പനികള്‍ നഷ്ടതിലാകുന്നു എന്ന് കണ്ടെത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്“ സുശീലന് ചേട്ടന്റെ കമന്റ് ആണ്.ഇനി ബോധവല്‍ക്കരിക്കാന്‍ പോയാല്‍ സുശീലന് ചേട്ടന് അതിനു കുറ്റം കണ്ടുപിടിക്കും,വിമര്‍ശിക്കും.എണ്ണക്കമ്പനികള്‍ ന്ഷ്ടത്തിലാണോ അല്ലയോ എന്നൊക്കെ ജനത്തിനറിയാം,കാലാകാലങ്ങളായി അവരൊക്കെ ബോധവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.പക്ഷെ അവരെ പഠിപ്പിക്കുന്ന, മിനിട്ടിനു മിനിട്ടിനു എണ്ണവില കൂട്ടി ജനത്തിനെ വറുതിയിലാക്കുന്ന ഭരണവര്‍ഗത്തിനെതിരെ സുശീലന് ചേട്ടനൊന്നും പറയാനില്ലെ?അതോ വില കൂട്ടി പ്രകോപനം സൃഷ്ടിക്കുന്നവരേക്കാള്‍ മോശമാണോ അതിനെ എതിര്‍ക്കുന്നവര്‍.അങ്ങനെയാണെങ്കില്‍ പ്രകോപനം ഉണ്ടാക്കുന്നവര്‍ സുശീലന് ചേട്ടന് വില കുറച്ച് നിത്യോപയോഗ സാധനങ്ങള്‍ തരുന്നുണ്ടോ?ഇല്ലെങ്കില്‍ ഈ നാണം കെട്ട ഏര്‍പ്പാടിനു നില്‍ക്കരുത്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-39653655066709421952012-09-21T10:57:54.075+05:302012-09-21T10:57:54.075+05:30ഇതില്‍ കൂടുതല്‍ എന്ത് പറയാന്ഇതില് കൂടുതല്‍ എന്ത് പറയാന്‍ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-740814600548351602012-09-20T08:09:10.512+05:302012-09-20T08:09:10.512+05:30ബന്ടിനെക്കള് നല്ലതല്ലേ എന്ത് കൊണ്ട് എണ്ണ കമ്പനികള...ബന്ടിനെക്കള് നല്ലതല്ലേ എന്ത് കൊണ്ട് എണ്ണ കമ്പനികള്‍ നഷ്ടതിലാകുന്നു എന്ന് കണ്ടെത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് , അതൊന്നും ഇവിടെ നടക്കുന്നില്ല , വില കൂടി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹര്‍ത്താല്‍ ആണ് , ഭാരത ബന്ദു ഇന്നാണ് പക്ഷെ പിറ്റേന്ന് തന്നെ കേരള ബന്ദു കഴിഞ്ഞു , എല്ലാവര്ക്കും എന്ത് സന്തോഷം!! ബാങ്കുകള്‍ പോലും അടച്ചിട്ടു കേരളം എന്നാ ഒരു സ്റെട്ടില്‍ അല്ലാതെ ഈ ഇന്ത്യ മഹാരാജ്യത്ത് എവിടെയും ബന്ദില്ല ഇവിടെ നൂറു ദിവസം ഒരു വര്‍ഷം ഹര്‍ത്താല്‍ കാണും കാരണം ഇവിടെ ഉള്ളവന് സുഖിക്കുന്നത് പാവങ്ങള്‍ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെട്ട കാശ് കൊണ്ടാണ് , അന്നന്ന് പച്ചക്കറി കടയോ ചായക്കടയോ നടത്തി ജീവിക്കുന്നവന് മാത്രമേ ബുദ്ധിമുട്ട് ഉള്ളു, അവന്റെ കാര്യം ആര്‍ക്കു കേള്‍ക്കണം, ഒരു ഹര്‍ത്താല്‍ ഉണ്ടായാല്‍ അതും പറഞ്ഞു ചാനലും പത്രങ്ങളും പിറ്റേന്ന് വരെ അഴിച്ചു കൂട്ടും, പത്തര ആകുമ്പോള്‍ ഒരു അമ്പത് പേര് വരുന്ന ഒരു സംഘം ഒരു ജാഥ, പോകുന്ന വഴി ഒക്കെ കല്ലെറിഞ്ഞും ആള്‍ക്കാരെ വിരടിയും സെക്രറെരിയെറ്റ് വരെ , കുറെ വായി നോക്കി പോലീസ് അവനു അകമ്പടി സേവിച്ചു മന്ദം മന്ദം പുറകെ , ഇതെത്ര നടന്നു , എന്ത് പ്രയോജനം , മാന്‍ മോഹന്‍ സിങ്ങിനു ഒരു കീഴ് ശ്വാസം വിട്ടപോലെ പോലും തോന്നില്ല ഇവിടത്തെ പ്രതിഷേധം Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-26959722326070666692012-09-17T23:34:57.557+05:302012-09-17T23:34:57.557+05:30Well said.........Well said.........basshttps://www.blogger.com/profile/04079134361821937063noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-43866526515296567872012-09-15T14:03:26.839+05:302012-09-15T14:03:26.839+05:30 സ്വന്തം ജീവിതത്തെക്കുറിച്ചുപോലും സത്യസന്ധമായ ഒരു ... സ്വന്തം ജീവിതത്തെക്കുറിച്ചുപോലും സത്യസന്ധമായ ഒരു വീക്ഷണം അല്ലെങ്കില്‍ ധാരണയില്ലാത്ത അതു തീരുമാനിക്കാനുള്ള അവകാശം പോലും മനോരമ പോലുള്ള വലതുപക്ഷമാധ്യമങ്ങള്‍ക്കു വിട്ടുകൊടുത്തവരാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സമായി നില്‍ക്കുന്നത്.എന്തിനേയും ഏതിനേയും വലതു മാധ്യമങ്ങളുടെ കണ്ണില്‍ക്കൂടി കാണുന്നവര്‍.ഒരുപാടൊരു പാട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്,ബ്ലോഗ് വലുതാകും എന്നതിനാല്‍ മുതിരുന്നില്ലെന്നു മാത്രം.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com