tag:blogger.com,1999:blog-7955934732284578330.post3261619453681696277..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: ഇപ്പോ ശശി ആരായി?msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger2125tag:blogger.com,1999:blog-7955934732284578330.post-9952398169271859442012-04-15T22:46:42.060+05:302012-04-15T22:46:42.060+05:30when you got power, made money only for party.. th...when you got power, made money only for party.. thats the reason you lost election... now the bigger looters are in power...so you can not expect more :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-68087542758039386202012-04-13T22:02:15.900+05:302012-04-13T22:02:15.900+05:30പവർക്കട്ടോടു കൂടി മറ്റൊരു വസ്തു കൂടി നമുക്ക് കിട്ട...പവർക്കട്ടോടു കൂടി മറ്റൊരു വസ്തു കൂടി നമുക്ക് കിട്ടാക്കനിയായി - മണ്ണെണ്ണ. രാത്രി വെളിച്ചംകിട്ടാൻ കറന്റുമില്ല വിളക്കു കത്തിക്കാൻ മണ്ണെണ്ണയുമില്ല.പിന്നെ കേരളത്തിലെ ജനങ്ങൾ പണ്ടു ചെയ്തിരുന്നതു പോലെ അയനിചക്കയുടെ (ആഞ്ഞിലിക്കായയുടെ) കുരു കോലിൽ കോർത്ത് കത്തിച്ച് വെളിച്ചം കണ്ടിരുന്ന ആ പുരാതനയുഗത്തിലേക്ക് തിരിച്ചുപോകണമെന്നാണോ നമ്മുടെ മന്ത്രിമാരും യു ഡി എഫും കരുതുന്നത്? ഇങ്ങനെ നാമിന്നനുഭവിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം തേടിയല്ല ഈ തർക്കം.നമ്മുടെ പ്രശ്നങ്ങളിൽ ഇവർക്ക് എന്തെങ്കിലുമ് അഭിപ്രായമുള്ളതായി ആരെങ്കിലും കേട്ടിട്ടുണ്ടോ?അപ്പോൾ യഥാർത്ഥത്തിൽ ശശിയായത് ആരാണ്? ഇന്നാട്ടിലെ ബഹുജനമായ നാം തന്നെയല്ലേ?കൊള്ളാവുന്ന ഒരു ഭരണത്തെ ഇവന്മാരുടെയും ഇവരെ പുകഴ്ത്തുന്ന മാധ്യമങ്ങളുടേയും ചപ്പടാച്ചി കേട്ട് തള്ളിപ്പുറത്താക്കി ഇവരെ ഭരണത്തിലേറ്റിയ നാമല്ലേ ശരിക്കുംശശിയായത്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com