tag:blogger.com,1999:blog-7955934732284578330.post35023934793475190..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: ഇടവപ്പാതിക്കോളു വരുന്നേയ്msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger2125tag:blogger.com,1999:blog-7955934732284578330.post-4410163623406298912011-07-18T21:16:16.923+05:302011-07-18T21:16:16.923+05:30kaTuppam oralppam kututhalaakaTuppam oralppam kututhalaaAnonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-38318221671939537312011-07-18T12:25:39.362+05:302011-07-18T12:25:39.362+05:30ഈ മണ്‍സൂണ്‍ മഴ കനത്ത രീതിയില്‍ വര്‍ഷിക്കാന്‍ തുടങ്...ഈ മണ്‍സൂണ്‍ മഴ കനത്ത രീതിയില്‍ വര്‍ഷിക്കാന്‍ തുടങ്ങിയിട്ട് 8 മില്ല്യണ്‍ വര്‍ഷങ്ങളായി എന്നാണ്.കേരളത്തിന്റെ മഴയെക്കുറിച്ച് ശാസ്ത്രജ്ന്മാര് പറയുന്നതിങ്ങനെയൊക്കെയാണ്.കേരളത്തിന്റേത് ഉഷ്ണമേഖലസമുദ്രകാലാവസ്ഥയാണ്.മണ്‍സൂണ്‍ പ്രദേശം കൂടിയാണിത്.വര്‍ഷം മുഴുവനും താപനിലയും ആര്‍ദ്രതയും ഉയര്‍ന്നിരിക്കുന്നു.മര്ദ്ദഗ്രേഡിയന്റുകള് ലോലമാണ്.ഇവിടെ വര്‍ഷത്തില്‍ 10 മാസത്തോളം മഴപെയ്യുന്നു.ബാക്കിയുള്ള രണ്ടുമാസം പോലും ചിലയിടങ്ങളില്‍ അല്പമൊക്കെ മഴ പെയ്യും.മഴക്കാലത്ത് വെള്ളപ്പൊക്കങ്ങളും ഉരുള്‍ പൊട്ടലുകളും സാധാരണമാണ്.നദിയുടെ പശ്ചിമഘട്ടത്തിലുള്ള തുടക്കകേന്ദ്രങ്ങളില് കനത്ത മഴയും ഉണ്ടാകാറുണ്ട്.നദികള്‍ പൊതുവെ ഇടുങ്ങിയതും നീളം കുറവുള്ളതും പര്‍വതനിരകളില്‍നിന്നും കുത്തനെ ഒഴുകുന്നതുമായതിനാല് വളരെപ്പെട്ടെന്ന് പ്രളയമുണ്ടാവുകയും വളരെപ്പെട്ടെന്നുതന്നെ അതവസാനിക്കുകയും ചെയ്യുംmsntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com