tag:blogger.com,1999:blog-7955934732284578330.post3787486085716613892..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: വിശ്വാസം, അന്ധവിശ്വാസം പിന്നെ ഒരല്പം ശാസ്ത്രവും.msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger6125tag:blogger.com,1999:blog-7955934732284578330.post-34729651291245111102015-01-03T21:16:48.503+05:302015-01-03T21:16:48.503+05:30പ്രിയപ്പെട്ട മാഷേ, അറിവില്ലായ്മ കൊണ്ട് അന്ധവിശ്വാസ...പ്രിയപ്പെട്ട മാഷേ, അറിവില്ലായ്മ കൊണ്ട് അന്ധവിശ്വാസം എന്ന് നമ്മൾ പറയുന്ന പലതിന്റെ പിന്നിലും ചില ശാസ്ത്രസത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. കൂടുതൽ അറിയുന്നതിന് എന്റെ ബ്ലോഗ് “മുറത്തിൽ ചവിട്ടിയാൽ കാള കുത്തുമോ...?!!!” (www.mazhavilblog.blogspot.com) വായിക്കുമല്ലോ. സസ്നേഹം വിപിൻ.ജി.നാഥ്പേയാട്VIPIN G NADH PEYADhttps://www.blogger.com/profile/00139779855215878978noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-67921270055563240372015-01-02T22:10:20.682+05:302015-01-02T22:10:20.682+05:30yes, you are correct sir.yes, you are correct sir.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-33509375626544174652015-01-02T21:33:17.366+05:302015-01-02T21:33:17.366+05:30Mohanetta,
the more science finds new things, R...Mohanetta,<br /><br /> the more science finds new things, Religion changes its interpretations... so you can not win against it :) മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-91618071707182637732014-12-28T20:32:52.806+05:302014-12-28T20:32:52.806+05:30ശാസ്ത്രം ഉത്തരം തരാത്ത മേഖലകളില്‍ മറ്റൊന്നിനും ഉത്...ശാസ്ത്രം ഉത്തരം തരാത്ത മേഖലകളില്‍ മറ്റൊന്നിനും ഉത്തരം തരാനായിട്ടില്ല അജിത്തേ.ശാസ്ത്രത്തിനിന്നലെ വരെ ഉത്തരം കിട്ടാതിരുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം കിട്ടിയിട്ടുണ്ട്,അല്ലെങ്കില്‍ നാളെ കിട്ടും.അതിനപ്പുറമൊബ്ബും ചെയ്യാന്‍ വിശ്വാസത്തിനായിട്ടില്ല.അപ്പോള്‍ ശാസ്ത്രത്തിനുത്തരം തരാനാവാത്തിനിടത്തോളം വിശ്വാസം എന്ന് പറയുന്നത്, തേങ്ങ ചമ്മന്തിയുണ്ടോ എങ്കില്‍ കുറച്ച് കഞ്ഞികുടിച്ചേക്കാം എന്നു പറയുന്നതിന്നു തുല്യമാണ്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-41160168377367708552014-12-28T19:51:09.018+05:302014-12-28T19:51:09.018+05:30ശാസ്ത്രം ഉത്തരം തരാത്ത മേഖലകള്‍ അവശേഷിiകുവോളം വിശ്...ശാസ്ത്രം ഉത്തരം തരാത്ത മേഖലകള്‍ അവശേഷിiകുവോളം വിശ്വാസം ഭൂമിയില്‍ തുടര്‍ന്നുകൊണ്ടിരിക്കും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-52452573704897012862014-12-28T18:14:12.094+05:302014-12-28T18:14:12.094+05:30അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍ ശാസ്ത്രം എന്നുപറഞ്ഞാല...അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍ ശാസ്ത്രം എന്നുപറഞ്ഞാല്‍ മനുഷ്യവംശത്തെ ഒന്നാകെ മുന്നോട്ട് നയിക്കുന്നതും അവന്റെ ചുറ്റുപാടുകളേക്കൂടി സംരക്ഷിക്കുന്നതും അതിന്റെ നേട്ടങ്ങള്‍ സ്ഥായിയായി നിലനില്‍ക്കുന്നതുമായിരിക്കണം.ആ ഒന്നിനുമാത്രമേ മനുഷ്യനെയൊന്നാകെ , മനുഷ്യനേയും പ്രകൃതിയേയും ഒന്നായിക്കണ്ട് മുന്നോട്ട് നയിക്കാനാകൂ.അതിനു വിശ്വാസത്തെ അധിഷ്ഠിതമാക്കാത്ത, അന്ധവിശ്വാസത്തെ നിരാകരിക്കുന്ന ശാസ്ത്രത്തേയും ശാസ്ത്രബോധത്തേയും പുണര്‍ന്നു നില്ക്കുന്ന ഒരു ജനസമൂഹത്തിനേ കഴിയൂ.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com