tag:blogger.com,1999:blog-7955934732284578330.post3808563923343790139..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: സംഭവാമി യുഗേ യുഗേmsntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger5125tag:blogger.com,1999:blog-7955934732284578330.post-40228510641770224492011-06-18T21:49:38.287+05:302011-06-18T21:49:38.287+05:30പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റുകള്‍ മെറിറ്റടിസ്...പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തില്‍ കൊടുത്തുകൊണ്ടിരിക്കുന്നത് താങ്കളുടെ കണ്ണില്പെട്ടില്ലേ സഹോദരാ.85% സീറ്റുകളും മെറിറ്റിലും 15% സീറ്റുകള്‍ എന്‍ ആര് ഐ ക്വാട്ടയിലുമാണ് അവിടെ കൊടൂത്തൂക്കോണ്ടിരുന്നതെന്ന് താങ്കള്‍ക്കറിയില്ലെ?ആ എന്‍ ആര് ഐ ക്വാട്ടയിലെ സീറ്റുകള്‍ നടപ്പുവിലക്ക് മറ്റെല്ലാവരും ചെയ്യുന്നതു പോലെ വിറ്റിട്ടുണ്ടാകും, അതിലെന്താണിത്ര തെറ്റ് എന്ന് മനസ്സിലാവുന്നില്ല.ആ ക്വാട്ടയില്‍ മറ്റുള്ളവരെപ്പോലെ അടൂര്‍ പ്രകാശും വി വി രമേശനും സീറ്റ് വാങ്ങിച്ചു.എന്‍ ആര് ഐ ക്വാട്ടയെന്നാല് അച്ഛനോ അമ്മയോ എന്‍ ആര് ഐ ആവണമെന്നില്ല.ഏതെങ്കിലും സ്വാശ്രയ എഞ്ചിനിയറിങ്ങ് മെഡിക്കല്‍ കോളേജില്‍ അന്വേഷിച്ചാല്‍ താങ്കള്‍ക്കതറിയാം.ഇനി എന്‍ ആര് ഐ ക്വാട്ടയില്‍ പിരിക്കുന്ന തുക എം വി ജയരാജന് അദ്ദേഹത്തിന്റെ വീട്ടിലേക്കോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഫണ്ടിലേക്കോ അല്ല പോകുന്നത്.ഡി വൈ എഫ് ഐ ക്കാരനോ മാര്‍ക്സിസ്റ്റ് കാരനോ ആയിപ്പോയി എന്നതുകൊണ്ട് തന്റെ മക്കളെ പഠിപ്പിക്കാന്‍ പാടില്ല എന്നു പറയാന്‍ പാടില്ലല്ലോ.നാട്ടിലെ സകല പുതുപ്പണക്കാരുടേയും കള്ളപ്പണക്കാരുടേയും മക്കള്‍ എന്‍ ആര് ഐ ക്വാട്ടയില്‍ പഠിക്കുമ്പോള്‍ എന്‍ ആര് ഐ ആയ അമ്മാവന് തരാമെന്നു പറഞ്ഞ പണമുപയോഗിച്ച് മകളെ പഠിപ്പിക്കുന്നതില്‍ പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്? പക്ഷെ രമേശന് ഡിഫിക്കാരനായിപ്പോയി.അയാള്‍ കാണിക്കേണ്ടിയിരുന്ന മാന്യത അയാള്‍ കാണിച്ചില്ല.അതുകൊണ്ട് സുഷിലിനേപ്പോലുള്ള സകലര്‍ക്കും പാര്‍ട്ടിയുടെ മേല്‍ കുതിര കേറാമെന്ന നില വന്നു.പക്ഷെ അത് സുഷില്‍ വിചാരിക്കുന്നതു പോലെ ഒറ്റയടിക്കൊരു തീരുമാനം പാര്‍ട്ടി എടുക്കില്ല, പകരം കമ്മിറ്റി കൂടി യഥാവിധി ചര്‍ച്ച ചെയ്തൊരു തീരുമാനമായിരിക്കും പാര്‍ട്ടി എടുക്കുക.
ഇനി മറ്റൊരു കാര്യം നോക്കുക.1986ല്‍ അധികാരത്തിലെത്തിയ പരിയാരം കമ്മിറ്റി അതിനുശേഷം 85% മെറിറ്റും 15% എന്‍ ആര് ഐ ക്വാട്ടയിലുമാണ് സീറ്റ് വിതരണം. ഇനി സുഷീലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ് അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ പെട്ട ആറ്ക്കെങ്കിലും ഒരു കുടുംബത്തിലെ കുട്ടിക്ക് മെറിറ്റെ അടിസ്ഥാനത്തില്‍ സൌജന്യമായി അല്ലെങ്കില്‍ മിതമായ ഒരു ഫീ വാങ്ങി നല്കിയിരുന്നെങ്കില് ഞാന്‍ സമ്മതിച്ചേനെ“.അപ്പോള്‍ മിതമായ സീറ്റിലാണ് 85% കുട്ടികളും അവിടെ പഠിക്കുന്നത്.എന്നാല്‍ പാവങ്ങളായ കൃസ്ത്യാനികളുടെ പടം കാണിച്ചു പിരിച്ച വിദേശഫണ്ടും അവരില്‍ നിന്നും പിരിച്ചുണ്ടാക്കിയ പണവും ഉപയോഗിച്ച് ഉണ്ടാക്കിയ കുറച്ച് മെഡിക്കല്‍ കോളേജുകളിവിടെയുണ്ട്.അതില്‍ ഒരു സീറ്റെങ്കിലും മിതമായ ഫീസ് വാങ്ങി പാവപ്പെട്ട ഒരു കുട്ടിയെയെങ്കിലും പഠിപ്പിക്കണേയെന്ന് സുഷീല്‍ ഒരിക്കല്‍ പോലും പറയാത്തതെന്താ?പരിയാരം നാട്ടുകാരുടെ കാശാണെങ്കില്‍ ഇന്റര്‍ ചര്‍ച്ച് കോളേജുകള്‍ കൃസ്ത്യാനികളുടെ പണം കൊണ്ടുണ്ടാക്കിയതല്ലെ?(നിയമപ്രകാരം ഉടമസ്താവകാശം പുരോഹിതന്മാര്ക്കാണെങ്കിലും പള്ളി സ്വത്തുക്കള്‍ പാവപ്പെട്ട കൃസ്ത്യാനികളില്നിന്നും പിരിച്ചുണ്ടാക്കിയതാണ്.പിന്നെ വെളളപ്പൊക്ക്ക്കത്തിലെ അഭയാര്‍ഥികളുടെ പടമെടുത്ത് വിഡേശങ്ങളില് കാണിച്ച് കാശുണ്ടാക്കിയ അച്ചന്മാരുടെ കഥ എത്രവേണമെങ്കിലും നമുക്കറിയാം.)അപ്പോ എന്താണ് സുഷീലെ ആ കോളേജുകളിലെ ഒരു സീറ്റ് എങ്കിലും മെറിറ്റില്‍ കൊടുക്കണമെന്ന് സുഷീല്‍ പറയാത്തത്?ഇനി മേമ്പൊടിക്ക് സുഷീല്‍ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.അത് കാര്യമാക്കുന്നില്ല, കാരണം സുഷീല്‍ ചുമ്മാ പറഞ്ഞുപോകുമ്പോള്‍ ഞങ്ങളുടെ കയ്യില്‍ തെളിവുകളോടെ കുറേ കാര്യങ്ങള്‍ ഇരിപ്പുണ്ട്.അത് ജനസമക്ഷ്മം കാണിച്ച് ഉണര്‍ന്നിരിക്കുന്ന ആളുകളെ സംഘടിപ്പിച്ച് സമരം നയിക്കുകയാണ് ഞങ്ങള്‍.അല്ലാതെ ഏതെങ്കിലും മൂലയിരുന്ന് ഓളിയിടുകയല്ല ചെയ്യുന്നത്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-63424309627072949482011-06-17T11:47:52.285+05:302011-06-17T11:47:52.285+05:30ഒരു പക്ഷെ താങ്കളുടെ പാഴ്മനസ്സിലായിരിക്കും ഇടതുപക്...ഒരു പക്ഷെ താങ്കളുടെ പാഴ്മനസ്സിലായിരിക്കും ഇടതുപക്ഷത്തിന്റെ മരണം നടന്നിരിക്കുക

പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ് അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ പെട്ട ആറ്ക്കെങ്കിലും ഒരു കുടുംബത്തിലെ കുട്ടിക്ക് മെറിറ്റെ അടിസ്ഥാനത്തില്‍ സൌജന്യമായി അല്ലെങ്കില്‍ മിതമായ ഒരു ഫീ വാങ്ങി നല്കിയിരുന്നെങ്കില് ഞാന്‍ സമ്മതിച്ചേനെ

പക്ഷെ സഖാക്കള്‍ കൊടുത്തതോ ബൂറ്ഷ്വകളായ അടൂറ് പ്റകശിണ്റ്റെ മോള്‍ക്ക്, പീ കേ അബ്ദു റബ്ബിണ്റ്റെ മോനു

ഡിഫിയുടെ ട്റഷററ് അമ്പതു ലക്ഷം ഡൊണേഷന്‍ നല്‍കാനുള്ള ആസ്തി ആയിരിക്കുന്നു അഞ്ചു കൊല്ലം ഭരണം കൊണ്ട്, പൂ ഹോയ് എന്തൊരു ഇടത് പക്ഷം

ഒന്നു പോ മാഷേ

ഇവിടെ രണ്ട് പക്ഷമേ ഉള്ളു പണം ഉള്ളവന് പണം ഇല്ലാത്തവന് അധികാരം ഉള്ളവന് ഇല്ലാത്തവന്

റഷ്യ ആയാലും ചൈന ആയാലും ക്യൂബ ആയാലും കമ്യൂണിസം എന്നു പറയുന്നത് പാവപ്പെട്ടവണ്റ്റെ കണ്ണില്‍ മണ്ണിടാനുള്ള ഒരു ആശയം

എല്ലായിടത്തും ജയരാജന്മാരാണു ഭരിച്ചിരുന്നത് അവറ്ക്കു സഖാവ് ആയാലും ബൂറ്‍ഷ്വ ആയാലും കാശൂ തരാന്‍ ഉണ്ടായിരിക്കണം അത്റയേ ഉള്ളു.

വലിയ ആദറ്ശ ധീരന് ഇപ്പോള്‍ മോണ്റ്റെ പേരില്‍ ഒരു വിജിലന്‍സ് അന്വേഷണം പ്റഖ്യാപിച്ചതേ ഉള്ളു അപ്പോള്‍ തന്നെ എന്നെ വേട്ടയാടുന്നേ എന്നു നിലവിളി തുടങ്ങി

ഇനി അന്വേഷണ റിപ്പോറ്ട്ട് വരുമ്പോള്‍ ഒരു പൊയ് മുഖം കൂടി ജനത്തിണ്റ്റെ മുന്നില്‍ പൊഴിഞ്ഞു വീഴുന്നത് കാണാംAnonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-76915939754233328782011-06-16T21:36:27.531+05:302011-06-16T21:36:27.531+05:30ഡിയര്‍ സുഷില്‍,
ഇവിടെ അഴിമതി മാറണമെങ്കില്‍...ഡിയര്‍ സുഷില്‍,
ഇവിടെ അഴിമതി മാറണമെങ്കില്‍ ഓരോരുത്തരും വിചാരിക്കണമെന്നു പറഞ്ഞ താങ്കള്‍ ഏതു ലോകത്താണ് സുഹൃത്തേ ജീവിക്കുന്നത്.ഞാനും താങ്കളും വിചാരിച്ചാല്‍ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ അഴിമതി തുടച്ചുനീക്കാന്‍ കഴിയുമോ?കോമണ്‍വെല്‍ത്ത് അഴിമതി തുടച്ചു നീക്കാന്‍ കഴിയുമോ?സ്വകാര്യ എണ്ണ ഉല്പാദകരായ റിലയന്‍സിനും മറ്റും വഴിവിട്ട് ഔദാര്യം ചെയ്തു കൊടുത്തത് തുടച്ചു നീക്കാന്‍ കഴിയുമോ?ഈ അഴിമതികളെല്ലാം നീണ്ടു ചെല്ലുന്നത് നമ്മുടെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ്,ഇതൊക്കെ നടക്കുന്നത് കോണ്‍ഗ്രസ്സ് ഇവിടെ ഭരിക്കുമ്പോഴാണ്.ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതിരിക്കുന്നതും കോണ്‍ഗ്രസ്സ് തന്നെയാണ്.അതുകൊണ്ട് കോണ്‍ഗ്രസ്സ് എന്തു പിഴച്ചു എന്നു ചോദിക്കരുത്,കോണ്‍ഗ്രസ്സ് തന്നെയാണ് പിഴച്ചത്.
പക്ഷെ ഇതു കോണ്‍ഗ്രസ്സിന്റെ കുഴപ്പമല്ല, കോണ്‍ഗ്രസ്സ് പ്രതിനിധാനം ചെയ്യുന്ന വര്‍ഗം - കുത്തക മുതലാളിമാരുടേയും വമ്പന്‍ കുലാക്കുകളുടേയും വര്‍ഗം - ഇന്‍ഡ്യന്‍ മുതലാളിത്വം - അതിന്റെ കുഴപ്പമാണ്.മുതലാളിത്വത്തില്‍ പണത്തിനു മാത്രമാണ് വില,പണത്തിനു മാത്രം.എങ്ങനേയും ആരേക്കൊന്നും പണമുണ്ടാക്കണം, എത്രത്തോളം പണമുണ്ടാക്കാന്‍ കഴിയുമോ അത്രത്തോളം അവന് മാന്യനാണ്.അതുകൊണ്ട് തന്നെ പണമുണ്ടാക്കാനുള്ള അമിതമായ ത്വരയില്‍ കോണ്‍ഗ്രസ്സിനെ ചട്ടുകമാക്കുന്നു,കോണ്‍ഗ്രസ്സ് അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നു.ഇതാണ്, ഇതു മാത്രമാണ് കോണ്‍ഗ്രസിനു പറ്റിയ പിഴ.
പിന്നെ ഇടതുപക്ഷം മരിച്ചു എന്ന് താങ്കള്‍ പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല.ഒരു പക്ഷെ താങ്കളുടെ പാഴ്മനസ്സിലായിരിക്കും ഇടതുപക്ഷത്തിന്റെ മരണം നടന്നിരിക്കുക.ചാവുകടല്‍ എന്ന പേരുവന്നത് എങ്ങനെയെന്ന് താങ്കള്ക്കറിയാമ്മോ?msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-49241952029589024522011-06-16T12:38:35.160+05:302011-06-16T12:38:35.160+05:30ബീ ജേ പിക്കും കോണ്‍ഗ്രസിനും ബദലായി ഏതു അവതാരം ആണു ...ബീ ജേ പിക്കും കോണ്‍ഗ്രസിനും ബദലായി ഏതു അവതാരം ആണു ഭവാന് ഉദ്ദേശിക്കുന്നത്?

ഇടത് പക്ഷം ആണെങ്കില്‍ അതു മരിച്ചു കഴിഞ്ഞല്ലോ പണ്ട് മുസ്ളീം ലീഗിനെ ചത്ത കുതിര എന്നു നെഹ്രു വിശേഷിപ്പിച്ചു ഇപ്പോള്‍ ആ വിശേഷണം അര്‍ഹിക്കുന്നത് ഇടതു പക്ഷത്തിനാണു, മാന്‍ മോഹന്‍ സിങ്ങിണ്റ്റെ പക്ഷത്താണു ഭഗവാന്

അല്ലെങ്കില്‍ രാം ദേവ് ബാബ ചാടി വന്നു പോലീസിനെ കണ്ടപ്പോള്‍ ചൂരിദാര്‍ ഇട്ട് ഓടി ഇപ്പോള്‍ അണ്ണാ ഹസാരെയെ കൂടി നിഷ്പ്രഭമാക്കി കോണ്‍ ഗ്രസിനു പുതു ജീവന് നല്കി, മിക്കവാറും പ്റൈം മിനിസ്റ്റരിനെ കൂടി ലോക് പാലില്‍ ഉള്‍പ്പെടുത്തി ലോക് പാല് ബില്ല് അവതരിപ്പിച്ചു എല്ലാവരുടെയും വായ അടക്കും

അഴിമതി മാറണമെങ്കില്‍ ഓരോരുത്തരും വിചാരിക്കണം ഇവിടെ ജസ്റ്റീസ് മുതല്‍ ട്റെയിനിലെ ചെക്കറ് വരെ അഴിമതിക്കാരാണു ഇതിനു കോണ്‍ ഗ്രസ് എന്തു പിഴച്ചു?

നീതി ന്യായ വ്യവസ്ഥ നവീകരിക്കാതെ ഇപ്പോള്‍ ഉള്ള സിസ്റ്റത്തില്‍ അഴിമതി കുറയ്ക്കാന്‍ പ്റയാസം ആണു.Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-14518129470399230622011-06-14T23:17:33.866+05:302011-06-14T23:17:33.866+05:30അതായത് അധര്‍മ്മം കൊടികുത്തി വാഴുക,അതിന്റെ ഫലമായി അ...അതായത് അധര്‍മ്മം കൊടികുത്തി വാഴുക,അതിന്റെ ഫലമായി അഴിമതി,അക്രമം എന്നിവയൊക്കെ കൊടികുത്തി വാഴുക എന്നത് ഒരു കണ്ടിന്യുവസ് പ്രോസെസ്സ് ആണ്, അത് സംഭവിച്ചുകൊണ്ടേയിരിക്കും,അതവസാനിപ്പിക്കുവാന്‍ ദൈവത്തിനു പോലും കഴിയില്ല, പിന്നെ ചെയ്യാവുന്നത് അധര്‍മ്മം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ദൈവം, പതുക്കെ, സാഹചര്യത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഒരു ജീവിയായി വേഷമിട്ട് രംഗത്ത് വന്ന് ആര്‍നോള്‍ഡ് ഷ്വാര്‍ഷെനഗര്‍ സ്റ്റൈലില്‍ എല്ലാ അധര്‍മ്മത്തിനേയും അവസാനിപ്പിച്ച് തിരിച്ചു പോകും.അതോടെ സംഗതി ശുഭം.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com