tag:blogger.com,1999:blog-7955934732284578330.post3916438944327303381..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: സെബിയുടെ കഥ , മനുവിന്റേയും.പിന്നെ കൊല്ലം ദുരന്തവും.msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger2125tag:blogger.com,1999:blog-7955934732284578330.post-22918134812275422932016-04-15T15:31:16.978+05:302016-04-15T15:31:16.978+05:30മണ്ടന്മാരും അഹങ്കാരികളുമായ പ്രബുദ്ധജനതയാണു നാംമണ്ടന്മാരും അഹങ്കാരികളുമായ പ്രബുദ്ധജനതയാണു നാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-1379313720477475852016-04-14T22:56:01.343+05:302016-04-14T22:56:01.343+05:30 ആളെക്കൂട്ടാൻ ( അങ്ങനെ അമ്പലത്തിനു വരുമാനവും മറ്റ്... ആളെക്കൂട്ടാൻ ( അങ്ങനെ അമ്പലത്തിനു വരുമാനവും മറ്റ് കച്ചവടങ്ങളും വർദ്ധിപ്പിക്കാനുള്ള കമ്പോളയുക്തിയായി നിരോധിച്ച കെമിക്കലുകളുടെ കൂടിയ അളവ് ഉപയോഗിക്കുന്നു) അങ്ങനെ കച്ചവടം വർദ്ധിപ്പിക്കാനുള്ള ആ മുതലാളിത്ത്വത്തിന്റെ കിരാതയുക്തിയാണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്.അതിന്റെ നിർവഹണത്തിന് മുതലാളിമാർ മതത്തെ കൂട്ടുപിടിച്ചു എന്ന് മാത്രം. അപ്പോൾ ഈ അപകടം സ്വയമുണ്ടായതല്ല ഉണ്ടാകിയതാണെന്ന് വരുന്നു.രാഷ്ട്രീയക്കാരൻ ഒരല്പം യുക്തിയുപയോഗിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടം.അതെങ്ങനെ കച്ചവടക്കാരും (മുതലാളിത്തം) , മതജാതിശക്തികളും ഒരു ഭാഗം രാഷ്ട്രീയക്കാരും ഇവിടെ കൈകോർത്തതിന്റെ പരിണിതഫലമാണ് ഈ അപകടം.ഇതും ഒരു യുക്തിയിലായ്മയുടേ തന്നെ ഫലമാണ്. msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com