tag:blogger.com,1999:blog-7955934732284578330.post4217468983970829165..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: ദൈവത്തിന്റെ വഴിയില്‍msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger6125tag:blogger.com,1999:blog-7955934732284578330.post-43771158547526716802013-04-01T15:19:24.642+05:302013-04-01T15:19:24.642+05:30ദൈവവിശ്വാസികളില്‍ ചിലര്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍...ദൈവവിശ്വാസികളില്‍ ചിലര്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍ കണ്ട് പേടിച്ചിട്ടുണ്ട്. അവര്‍ വിതറുന്ന വിദ്വേഷവും വിരോധവും വേര്‍തിരിവും കണ്ട് കരഞ്ഞിട്ടുണ്ട്.... ഒട്ടും ദൈവവിശ്വാസമില്ലാത്ത ചിലരുടെ നന്മ കണ്ട് അല്ഭുതപ്പെടിട്ടുണ്ട്...

Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-50360314607769925232013-01-12T21:38:26.251+05:302013-01-12T21:38:26.251+05:30നിധീഷെ, ഞാനൊക്കെ സാധാരണക്കാരനാണ്.എനിക്ക് ദൈവമുണ്ടോ...നിധീഷെ, ഞാനൊക്കെ സാധാരണക്കാരനാണ്.എനിക്ക് ദൈവമുണ്ടോ, ഉണ്ടെങ്കില്‍ കറുത്തതാണോ വെളുത്തതാണോ,മനുഷ്യനാണോ മൃഗമാണോ എന്നൊക്കെ ചിന്തിച്ച് തല പുണ്ണാക്കാനൊന്നും സമയമില്ല.തന്നെയുമല്ല ശാസ്ത്രം വളര്‍ന്നു വരുന്തോറും ദൈവം പിന്നോട്ട് പിന്നോട്ട് മാറിക്കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നു നിധീഷെ.അപ്പോ ചെയ്യാനുള്ളത് നമുക്ക് ശരിയെന്നു തോന്നുന്ന രീതിയില്‍ ജീവിക്കുക എന്നതാണ്.ആ ശരി ദൈവത്തിന്റെ കണ്ണില്‍ ശരിയല്ലെങ്കില്‍ പോലും കുഴപ്പമില്ല നമ്മുടെ മനസാക്ഷി അത് ശരിവൈക്കുന്നുണ്ടെങ്കില് ധൈര്യമായി മുന്നോട്ട് പോവുക.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-79893308600997839302013-01-12T21:30:04.428+05:302013-01-12T21:30:04.428+05:30ഹ ഹ ഹ ഹ ഹ ഹ Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-80153389351143113942013-01-12T21:24:21.209+05:302013-01-12T21:24:21.209+05:30http://nidheeshvarma.blogspot.in/2013/01/blog-post...http://nidheeshvarma.blogspot.in/2013/01/blog-post.html?showComment=1358005655963#c3710097511642196212 ഇതല്ലേ ആ ലിങ്ക് അജിത്തെട്ടാ അവിടെ കിട്ടി. അപ്പം അവിടുത്തെ ഇവിടെ എന്താNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-568176186886614472013-01-12T21:12:14.744+05:302013-01-12T21:12:14.744+05:30ഹഹ
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞപോലെ
ഞാന...ഹഹ
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞപോലെ

ഞാന്‍ വേറൊരു ബ്ലോഗ് പോസ്റ്റില്‍ ദൈവം ഉണ്ടോ ഇല്യോ എന്നൊക്കെയുള്ള ചോദ്യം വായിച്ച് ഇതുവഴി വന്നതാണ്.

ഇനി ഈ ലിങ്ക് അവിടെ ഒന്ന് വിതറീട്ട് വരട്ടെ.

താങ്ക്സേ...!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-39040639523440002272013-01-12T21:03:59.903+05:302013-01-12T21:03:59.903+05:30സത്യത്തില്‍ ഈ ജീവിതമല്ലെ മറ്റാളുകളുടെ കയ്യില്‍ നിന...സത്യത്തില്‍ ഈ ജീവിതമല്ലെ മറ്റാളുകളുടെ കയ്യില്‍ നിന്നും പിരിച്ചുണ്ടാക്കുന്ന പണത്തിന്റെ ഭൂരിഭാഗവും തന്റേതാക്കുകയും ചെറിയൊരു ഭാഗം കൊണ്ട് കൊട്ടിഘോഷിച്ച് എന്തെങ്കിലും പുണ്യപ്രവര്‍ത്തി ചെയ്യുകയും ചെയ്യുന്ന ആള്‍ദൈവങ്ങളേക്കാള്‍ ശ്രേഷ്ഠര്‍. .ഇവര്‍ എത്ര വലിയ ആള്‍ദൈവങ്ങളാണെന്ന് പറഞ്ഞു നാടന്നാലും ഭാവിച്ചാലും ദൈവത്തിന്റെ പരിഗണനാലിസ്റ്റില്‍ ഇവരൊന്നും ഒരിക്കലും വരികയേ ഇല്ലെന്നതാണു സത്യം.അതുകൊണ്ടു തന്നെ ഇത്തരക്കാരും ഇവരുടെ അനുയായികള്‍ എന്നു പറഞ്ഞ് ചാടിത്തുള്ളി നടക്കുന്നവര്‍ പോലും ദൈവത്തിന്റെ അന്തിമപരിഗണനാലിസ്റ്റില്‍ പോലും വരില്ല എന്ന വിവരം അറിയുന്നില്ലാmsntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com