tag:blogger.com,1999:blog-7955934732284578330.post5460979476111842000..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: ചങ്ങാത്ത മുതലാളിത്വത്തിന്റെ ജനാധിപത്യ ധ്വംസനം.msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger2125tag:blogger.com,1999:blog-7955934732284578330.post-7766371315466720132012-12-15T20:05:17.692+05:302012-12-15T20:05:17.692+05:30കൊള്ളാം... :)കൊള്ളാം... :)Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-78552736001761621172012-12-15T13:22:41.135+05:302012-12-15T13:22:41.135+05:30മൂലധനശക്തികളും ഭരണാധികാരശക്തികളും തമ്മിലുള്ള ചങ്ങാ...മൂലധനശക്തികളും ഭരണാധികാരശക്തികളും തമ്മിലുള്ള ചങ്ങാത്തമാണ് ക്രോണീ കാപിറ്റലിസത്തിന്റെ അടിസ്ഥാനം.ഈ ചങ്ങാത്തത്തിലൂടെ മൂലധനശക്തികളുടെ താല്പര്യം ഭരണാധികാരശക്തികളും ഭരണാധികാരശക്തികളുടെ താല്പര്യം മൂലധനശക്തികളും പാരസ്പര്യബോധത്തോടെ നിര്‍വഹിച്ചുകൊടുക്കുന്നു.മുതലാളിമാര്‍ക്ക് രാജ്യത്തേയും ജനങ്ങളേയും കൊള്ളയടിക്കാനുള്ള സൌകര്യം നിയമനിര്മ്മാണത്തിലൂടടക്കം ഭരണരാഷ്ട്രീയക്കാര്‍ നിര്‍വഹിച്ചു കൊടുക്കുന്നു.ഭരണരാഷ്ട്രീയം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സഹായഹസ്തം നീട്ടി ഭരണരാഷ്ട്രീയക്കാര്‍ ഓടിയെത്തുകയും ചെയ്യും.ഈ അവസ്ഥ ഒരു ഘട്ടം കടക്കുമ്പോള്‍ ഡെമോക്രസിയെ (ജനാധിപത്യം) പ്ലൂട്ടോക്രസി (plutocrasy - പണം കൊണ്ടുള്ള ഭരണം ) , ക്ലെപ്ടോക്രസി ( kleptocrasy- മോഷണം കൊണ്ടുള്ള ഭരണം) എന്നിവ ആരുമറിയാതെ പകരം വൈക്കുന്നു.ഈ അവസ്ഥയിലേക്കാണിന്ന് ഇന്ത്യ കടന്നെത്തുന്നത്.രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള മുതലാളിത്തത്തിന്റെ പകല്‍കൊള്ള.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com