tag:blogger.com,1999:blog-7955934732284578330.post6170247935793549559..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: വികസനം :- ചില ചിതറിയ ചിന്തകള്‍msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger1125tag:blogger.com,1999:blog-7955934732284578330.post-71964339240851400892011-03-15T18:39:13.886+05:302011-03-15T18:39:13.886+05:30ഒരു പക്ഷെ, ഒരു മരക്കൊമ്പൊടിഞ്ഞു വീണപ്പോള്‍ അവന് ആ...ഒരു പക്ഷെ, ഒരു മരക്കൊമ്പൊടിഞ്ഞു വീണപ്പോള്‍ അവന് ആശിച്ചിരുന്ന ഫലം വീണതു കണ്ടപ്പോള്‍ ഫലം വീഴിക്കാന്‍ ഇതും ഒരു മാര്‍ഗം എന്നവന് വിചാരിച്ചിരിക്കാം.അല്ലെങ്കില്‍ തന്നെ ഭക്ഷിക്കആണോടിച്ച മൃഗത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു മരത്തില്‍ ഓടിക്കയറിയത്തായിരിക്കും അവനാദ്യം നേടിയ ബുദ്ധി,അവന്റെ അദ്ധ്വാനം ലഘൂകരിക്കാന്‍ വേണ്ട മാര്‍ഗം, അവന്റെ ജീവിതത്തെ ഒരു പടി മുന്നോട്ടു നീക്കിയ കാര്യം, അല്ലെങ്കില്‍ അവന് ആദ്യം നേടിയ വികസനം.പക്ഷെ അതൊരു വികസനമായിരുന്നെന്ന് അവന് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം, എങ്കിലും ഇത് കൊള്ളാവുന്നതാണെന്നവന്‍ കണ്ടെത്തി.പക്ഷെ ഇതിലും വലിയ പ്രാധാന്യം ഈ നേട്ടത്തിനുണ്ടായത്, അത്, ആ കണ്ടുപിടിത്തം ആ കൂട്ടത്തിന്റെ- ഗോത്രത്തിന്റെ മുഴുവന്‍ സ്വന്തമായിരുന്നു എന്നതാണ്.ഇതും പിന്നീട് ഇതു പോലെ അവര്‍ നേടിയ എല്ലാ നേട്ടങ്ങളും ആ കൂട്ടത്തിന്റെ അല്ലെങ്കില്‍ ആ ഗോത്രത്തിന്റെ മുഴുവന്‍ സ്വന്തമായിരുന്നു എന്നുള്ളതാണ്.അറിവ് ഇവിടെ സ്വകാര്യസ്വത്ത് ആയിരുന്നില്ലെന്നര്‍ത്ഥം.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com