tag:blogger.com,1999:blog-7955934732284578330.post6556276765574126699..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: മാവേലി വീണ്ടും വരുന്നു, പ്രജകളെ കാണാന്‍msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger2125tag:blogger.com,1999:blog-7955934732284578330.post-42334607707857825132011-09-14T23:32:41.972+05:302011-09-14T23:32:41.972+05:30http://www.xxxhotgirlsaritha.blogspot.com/http://www.xxxhotgirlsaritha.blogspot.com/Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-74675708584005693252011-09-03T22:49:12.345+05:302011-09-03T22:49:12.345+05:30
ഇനി ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാം വിറ്റഴിക്ക...
ഇനി ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാം വിറ്റഴിക്കുന്നത് മഹാബലീയുടെ
പേരിലാണ്. ഒരേസാമയം അദ്ദേഹം ഹോണ്ടാ മോട്ടോര്‍ സൈക്കിളിലും ബജാജിലും
സഞ്ചരിക്കും, അതോടൊപ്പം മാരുതി കാറിലും.കുതിരപ്പുറത്തുവരുന്നതെന്താണെന്ന്
മഹാബലിയോടൊന്നു ചോദിച്ചു നോക്കൂ, കഴിഞ്ഞ വര്‍ഷം അദ്ദേഹം തൊട്ടുനക്കിയ
----------അച്ചാര്‍ വാങ്ങി പാതാളത്തിലേക്ക് കൊണ്ടുപോകാനാണ് അദ്ദേഹം
കുതിരവണ്ടിയില്‍ വന്നതെന്ന് ഒരു പരസ്യം.എങ്കില്‍ ഒരു ടോറസ് ലോറിയില്‍
വരാമായിരുന്നെന്ന് ഒരു കേള്വിക്കാരന്.എന്തിന് മഹാബലിക്ക് ഉടുതുണി
നല്‍കുന്നത് ഇവിടത്തെ ചുരിദാര്‍ ഷോപ്പുകാരനാണത്രെ! അദ്ദേഹം ഭക്ഷണം കഴിച്ച്
കിടക്കുന്നത് , അല്ലെങ്കീല് അദ്ദേഹം ജീവന് നിലനിറുത്തിപ്പോരുന്നത് ഈ
കൊച്ചു കേരളത്തിലെ നിരവധി കടകളുള്ളതുകൊണ്ടാണത്രെ!

ഒന്നാലോച്ചിച്ചു നോക്കൂ, നമ്മളാരാധിക്കുന്ന മഹാനായ, മാന്യനായ
,കേരളീയര്‍ക്ക് ഒരു നല്ല്ല ജീവിതം നല്കിയ , അവസാനകാലത്തുപോലും
നമ്മെക്കുറിച്ചുമാത്രം ചിന്തിച്ച ഒരു ഭരണാധികാരിക്ക് നമ്മള് നല്കുന്ന
ഏറ്റവും നല്ല ഒരു ഓര്‍മ്മയാണ് മുകളില്കണ്ടത്.ഇതിലൂം നല്ല ഒരു സ്വാഗതം
നമുക്കദ്ദേഹത്തിനു നല്‍കാനാവില്ല,കാരണം നമ്മള് കേരളീയരാണല്ലോ.നമുക്ക്
വേണ്ടി ജീവിച്ച,ഭരിച്ച,നമുക്ക് വേണ്ടി മരിച്ച ആ നല്ല മനുഷ്യന് ശത്രു
കനിഞ്ഞു നല്കിയ ഔദാര്യത്തിന്മേല് നമ്മെകാണാനെത്തുമ്പോള് ഇങ്ങനെ തന്നെ
നാമദ്ദേഹത്തെ സ്വീകരിക്കണം.msmohanannoreply@blogger.com