tag:blogger.com,1999:blog-7955934732284578330.post6729928062289347442..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: ശ്രീ ജയശങ്കറിനോട്, വേണുവിനോടും ഒപ്പം നികേഷ് കുമാറിനോടും!msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger55125tag:blogger.com,1999:blog-7955934732284578330.post-27697055463576332132012-09-21T10:41:24.721+05:302012-09-21T10:41:24.721+05:30Good Post, Well said ,Nice Comments , Keep It Up M...Good Post, Well said ,Nice Comments , Keep It Up Mohanan Sreedharan
ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-5627003554190871832012-09-01T01:29:19.015+05:302012-09-01T01:29:19.015+05:30"എല്ലാ പാവപ്പെട്ടവരുടേയും ജീവല്‍ പ്രശ്നമാണ് പ..."എല്ലാ പാവപ്പെട്ടവരുടേയും ജീവല്‍ പ്രശ്നമാണ് പാര്‍ട്ടി നിലനില്ക്കണമെന്ന്.കാരണം പാര്‍ട്ടി മാത്രമേ ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ളൂ."

മാഫിയ / കൊട്ടേഷന്‍ സംഘത്തെ പാര്‍ടിയില്‍ എതിര്‍ക്കുമെന്ന് പറയാനുള്ള ചങ്കൂറ്റവും വേണം.Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-68745213329520963042012-08-30T21:56:03.596+05:302012-08-30T21:56:03.596+05:30പ്രിയ കാലിദാസന്, ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം എ...പ്രിയ കാലിദാസന്, ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം എന്നാല്‍ ഉറക്കം നടിക്കുന്നവനെ അങ്ങനെ കഴിയില്ല.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താങ്കള്‍.നോക്കൂ ടി പി വധക്കേസില്‍ വലിയ സ്രാവുകളൊക്കെ പുറതു വന്നു കഴിഞ്ഞു, ഇനി ചില്ലറ മിനുകലെയുള്ളൂ.ഇതു താങ്കള്‍ക്കറിയാമല്ലോ.ലാവലിന്‍ കേസില്‍ മാര്‍ക്സിസ്റ്റുകാര്‍ ജയിലില്ഊണ്ടെന്നത് പുതിയ അറിവാണ്,അറിയിച്ചു തന്നതിനു നന്ദി.അവരുടെ പെരുവിവരം കൂടി ഒന്നു കിട്ടിയാല്‍ നന്നായിരുന്നു.ഇനി ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ടൊന്നും പി കാര്ത്തികേയന് എന്ന അന്നത്തെ വൈദ്യുതി മന്ത്രിയാണ് തുടങ്ങിവച്ചത്,കേസിന്റേയും മറ്റും കാരണം ( നേര്യമംഗലമാണെന്നാണെന്റെ ഓര്‍മ്മ) കൊണ്ട് പിണറായി തുടരുക മാത്രമേ ചെയ്തുള്ളൂ.എന്നിട്ടും മലബാര്‍ കാന്‍സര്‍ സെന്ററിനു കരാറുണ്ടാടാക്കിയപ്പോള് അവര്‍ എല്ലാ വര്‍ഷവും അപ്രീസിയേഷന്‍ ലെറ്റര്‍ ചോദിച്ചു, ശര്‍മ്മ മന്ത്രി വരെ അതു കൊടുത്തു.പിന്നീട് വന്ന കടവൂര്‍ ശിവദാസന്‍ മന്ത്രി,പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല,അങ്ങനെ ആ പണം ലഭിച്ചില്ല.ഈ വിവരമൊക്കെ ഉറക്കം നടിക്കുന്ന കാളിദാസനൊഴികെ ബാക്കിയെല്ലാവര്‍ക്കും അറിയാം.താങ്കള്‍ക്കുമാത്രം അറിയില്ലല്ലോ.ഇതില്‍ വിജയന് എവിടെ വീഴ്ച്ച പറ്റി സഹോദരാ?ജയശങ്കര്‍ വിജയനെ വിളിച്ചതുപോലെ വിജയന് പലരേയും വിളിച്ചിട്ടുണ്ടെന്നു താങ്കള്‍ പറയുന്നു.എന്റെ അറിവില്‍ ആരേയും അങ്ങേര് പട്ടി എന്ന് വിളിച്ചതായി എനിക്കറിയില്ല, ഇനി താങ്കളെ വിളിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.ഇനി വിളിച്ചിട്ടുണ്ടെങ്കില്‍ തന്നെ പകരം വിളിക്കുന്നത് താങ്കള്‍ ഇതുവരെ പറഞ്ഞ ഒരു നീതിസാരത്തിലും പെടുന്നില്ലല്ലോ?എന്നാലും തല പരിശോധിക്കണമെന്ന് പറയുകയല്ല ഒരു ഫയലില്‍ കുറിപ്പെഴു്തുകയാണ് ചെയ്തത്.അത് ആരും അറിയാതിരുന്ന ഒരു സംഭവമാണ്.എന്നാല്‍ ലാവലിന്‍ കേസിനു മൈലേജ് കിട്ടാന്‍ ആ എഴുത്ത് ലാവലിന്‍ കേസുമായി ബന്ധപ്പെടുത്തി മനോരമ നുണ എഴുതുകയാണുണ്ടായത്.അതുപോലല്ലല്ലോ ഒരു ടി വി ചാനലില്‍ കയറിയിരുന്ന് ലോകം മുഴുവന്‍ കേള്‍ക്കെ പട്ടി പേപ്പട്ടി മനോരോഗി എന്നൊക്കെ വിളിക്കുന്നത്.രണ്ടും ഒന്നാണെന്ന് താങ്കള്‍ക്കു മാത്രമേ തോന്നൂ കാരണം താങ്കളുടെ ലക്ഷ്യം വേറെയാണല്ലോ?
താമരശ്ശേരി ബിഷപ്പിനെ ജയശങ്കറുമായി താരതമ്യം ചെയ്തത് എനിക്ക് മനസ്സിലായില്ല.പിണറായിയുടെ പാര്‍ട്ടിയുടെ ഒരു എം എല്‍ എ അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിനു നിരക്കാത്ത ഒരു കാര്യം ചെയ്തെന്ന പച്ചനുണ പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തപ്പോഴാണാ വിളി പിണറായിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.എന്നാല്‍ ജയശങ്കറിന് അങ്ങനെയൊരു കാരണം പോലും ഉണ്ടായിരുന്നില്ല ഈ വിളിക്ക് എന്ന് താങ്കള്‍ക്ക് അറിയാത്ത കാര്യമൊന്നുമല്ലല്ലോ
ഏതയാലും ഞാനീ സാഹസത്തില്‍ നിന്നും പിന് വാങ്ങുന്നു, നന്ദി സഹോദരാ നന്ദി.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-87890214837886229752012-08-30T11:55:41.020+05:302012-08-30T11:55:41.020+05:30മോഹനന്,
ജയശങ്കര്‍ പലരെയും പല പേരുകളും വിളിക്കാറു...മോഹനന്,

ജയശങ്കര്‍ പലരെയും പല പേരുകളും വിളിക്കാറുണ്ട്. അതൊക്കെ കേള്‍ക്കണമെങ്കില്‍ അദ്ദേഹം വിമര്‍ശനം നടത്തുന്ന വാരാന്ത്യം എന്ന പരിപാടിയും അദ്ദേഹം പങ്കെടുക്കുന്ന ചര്‍ച്ചകളും കാണണം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-50006808143058562882012-08-30T10:03:42.930+05:302012-08-30T10:03:42.930+05:30മോഹനന്,
വ്യക്തിപരമായ വിശ്വാങ്ങളല്ലല്ലൊ, നിയമത്തി...മോഹനന്,

വ്യക്തിപരമായ വിശ്വാങ്ങളല്ലല്ലൊ, നിയമത്തിന്റെ മുന്നിലെ ശരി. ഒരു കുറ്റവാളിയും താന്‍ തെറ്റു ചെയ്തു എന്നു സമ്മതിക്കാറില്ല. വളരെ അപൂര്‍വം അവസരങ്ങളിലൊഴികെ. അതുകൊണ്ടല്ലേ എല്ലാവരും മുന്തിയ വക്കീലിനെ വച്ച് കേസു വദിക്കുന്നത്. അതുകൊണ്ട് വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് പ്രസക്തിയില്ല.

കൊല ചെയ്തത് സി പി എം അല്ല എന്നു വിശ്വസിക്കുന്ന താങ്കള്‍ക്കുള്ള സ്വതന്ത്ര്യം പോലെ തന്നെ, അതില്‍ സി പി എമ്മിനു പങ്കുണ്ട് എന്നു വിശ്വസിക്കാന്‍ സി പി ഐക്കും സ്വാതന്ത്ര്യമുണ്ട്. പരസ്യ വേദികളില്‍ പരിഭവം പറഞ്ഞാല്‍ പരസ്യ വേദികളിലും അതിനു പ്രതികരണമുണ്ടാകും. അല്ലെങ്കില്‍ അവരെ വിളിച്ചു വരുത്തി രഹസ്യമായി അതൊക്കെ ചര്‍ച്ച ചെയ്യണം.

കൊല ചെയ്യപ്പെട്ടത് പൊതു പ്രവര്‍ത്തകനെ വഴി തടഞ്ഞ മറ്റൊരു സംഘടനയുടെ പ്രവര്‍ത്തകനാണ്. അപ്പോള്‍ പൊതു രംഗത്തുള്ള എല്ലാവരും അതേകുറിച്ച് അഭിപ്രായം പറയും.ജയരാജനെ വഴിതടഞ്ഞവര്‍ കൊലചെയ്യപ്പെട്ടാല്‍ ജയരാജനെ സംശയിക്കുക സ്വാഭാവികമാണ്. അതിനോടനുബന്ധിച്ചുണ്ടാകുന്ന മറ്റ് സംഭവങ്ങളേക്കുറിച്ചും അഭിപ്രായം പറയും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളേക്കുറിച്ച് എഴുതുകയും അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തിയാണു ജയശങ്കര്‍. സ്വാഭാവികമായി ഈ വിഷയം സംബന്ധിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു. അതിലപ്പുറം ഗൌരവുമതിനില്ല. പറഞ്ഞത് പിണറായി വിജയനെതിരെ ആയതാണു താങ്കളുടെ പ്രശ്നം. മറ്റാരെയൊക്കെ ഇതു പോലെ ജയശങ്കര്‍ വിമര്‍ശിക്കുന്നുണ്ട് എന്ന് താങ്കളോര്‍ക്കുന്നുണ്ടോ?

ലാവലിന്‍ വിഷയത്തില്‍ എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഞാന്‍ ആദ്യം പറഞ്ഞിടത്തു തന്നെ ഇപ്പോഴും നില്ക്കുന്നു. പാര്‍ട്ടിയല്ല അത് തീരുമാനിക്കേണ്ടത്. ഇന്‍ഡ്യയിലെ നിയമ വ്യവസ്ഥയണ്. ഇടമലയാര്‍ കേസില്‍ 2 കോടി രൂപയുടെ നഷ്ടമാണു പിള്ള ഖജനാവിനുണ്ടാക്കിയത്. പക്ഷെ ലാവലിന്‍ കേസില്‍ 370 കോടിയില്‍ പരം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ്, സി എ ജി കണ്ടെത്തിയത്. ക്യാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന പണം ഉള്‍പ്പടെ ലാവലിന്‍ കമ്പനിക്ക് അനര്‍ഹമായ നേട്ടാമാണിതില് ഏറിയ പങ്കും. അതില്‍ അന്നത്തെ മന്ത്രിയായിരുന്ന വിജയന്, എന്തു പങ്കുണ്ടെന്ന് കോടതി തീരുമാനിക്കട്ടെ. ലാവലിന്‍ കമ്പനിയെ സഹായിക്കുന്ന തരത്തില്‍ അനേകം പാളിച്ചകള്‍ ആ കരാറിലുണ്ടായിരുന്നു. വിജയനതിന്റെ ഉത്തരവാദിത്തതില്‍ നിന്നും ഒഴിഞ്ഞ് നില്ക്കാന് ആകില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-82759898855795274702012-08-30T08:57:45.653+05:302012-08-30T08:57:45.653+05:30മോഹനന്,
അപ്പോള്‍ ഏതെങ്കിലും മോഷണക്കേസിലാണോ ജയര...മോഹനന്,

അപ്പോള്‍ ഏതെങ്കിലും മോഷണക്കേസിലാണോ ജയരാജന് അറസ്റ്റ് ചെയ്യപ്പെട്ടത്?

ജയരാജന് അറസ്റ്റ് ചെയ്യപ്പെടുക എന്നത് ജയരാജന്റെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം. പൊതുനന്മക്ക് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തതിനല്ലല്ലൊ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. സി പി ഐക്ക് അതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തേണ്ടെങ്കില്‍ അവരെ അവരുടെ പാട്ടിനു വിടുക. അതല്ലേ സാമാന്യ മര്യാദ?

200 ജില്ലകളില്‍ ഇടതു തീവ്രവാദികള്‍ ശക്തമാണെന്നു പറഞ്ഞത് നല്ലത് എന്ന അര്‍ത്ഥത്തിലല്ല. അവിടെ ഇടതു മിതവാദികള്‍ക്ക് സ്വാധീനം ഉറപ്പിക്കാനുള്ള കാലാവസ്ഥ ആണെന്നു സൂചിപ്പിക്കാനാണ്. നിരക്ഷരരായ ഗ്രാമീണരെ സക്ഷരരാക്കാന് മുന്നിട്ടിറങ്ങേണ്ട പ്രസ്ഥാനമാണ്, സി പി എം. എന്തുകൊണ്ട് സി പി എമ്മിനവിടങ്ങളില് വേരോട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്നാണു ഞാന്‍ ചോദിച്ചത്. അതിന്, മാഫിയ ഗുണ്ട നിര്‍ബന്ധിത പിരിവ് എന്നൊക്കെ മറുപടി പറയാതെ മോഹനാ.

മറ്റ് സംസ്ഥാനങ്ങളിലെ ഇടതു തീവ്രവാദത്തെ വിട്ടു കള. 30 വര്‍ഷം തുടര്‍ച്ചയായി സി പി എം ഭരിച്ച ബംഗാളില്‍ എന്തുകൊണ്ട് ഇടതു തീവ്രവാദം ശക്തമായി? താങ്കളാലോചിച്ചിട്ടുണ്ടോ? സി പി എം ഉപേക്ഷിച്ചു പോയ ഇടതു സ്ഥലികളില്‍ അവര്‍ കയറി നിന്നു. സിംഗൂരും നന്ദിഗ്രാമിലും ബഹുരാഷ്ട്ര കുത്തകകളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇടതു പക്ഷ ജനങ്ങളിലുണ്ടായ അസംതൃപ്തി അവര്‍ മുതലെടുത്തു. 30 വര്‍ഷം സി പി എം ഭരിച്ച ബംഗാളില്‍ മാഫിയ ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ആരാണു മോഹനാ? അമേരിക്കയോ?

താങ്കളിത് പറഞ്ഞതുകൊണ്ട് ചിലതുകൂടെ പറയട്ടേ.

അന്തിയേരി സുര എന്ന ഗുന്ടയുടെ മകളുടെ വിവാഹത്തില്‍ സി പി എം പോളിറ്റ് ബ്യൂറൊ അംഗവും ജില്ല സെക്രട്ടറിയും പങ്കെടുത്തതില്‍ താങ്കള്‍ക്ക് ഒരു പ്രശ്നവും തോന്നുന്നില്ലേ? ഇടതു തീവ്രവദികള്‍ ഗുണ്ടകളുമായി ചങ്ങാത്തിലാണെന്നു പറയുമ്പോള്‍ ഇതു കൂടി ആലോചിക്കണം. കൊടി സുനി എന്ന ഗുണ്ട ജയില്‍ മോചിതനാകാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സി പി എം അംഗമാണെന്നു കാണിച്ചിരുന്നു. ഇടതു മിതവാദികള്‍ ഗുന്ടകളുമായി ചങ്ങാത്തമാകുന്ന അവസ്ഥയില്‍ ഇടതു തീവ്രവാദികള്‍ അത് ചെയ്യുന്നു എന്ന് അരോപിക്കുന്നത് അല്പത്തരമല്ലേ മോഹന്‍?

സി പി എം അതിന്റെ അംഗങ്ങളില്‍ നിന്നും നിര്‍ബന്ധമയി ലെവി പിരിക്കുന്നില്ലേ? ജനപ്രതിനിധികളുടെ വരുമാനത്തില്‍ ഏറിയ പങ്കും പാര്‍ട്ടി എടുക്കുന്നില്ലേ? പിന്നെന്തിനു ഇടതു തീവ്രവാദികല്‍ പിരിക്കുന്നതിനെ വിമര്‍ശിക്കുന്നു?

നിലവിഉലുള്ള നീതി ന്യായ വ്യവസ്ഥയുടെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചാല്‍ ആ വ്യവസ്ഥ തനിയെ അങ്ങ് മാറുമോ? ഇല്ലല്ലോ. അത് മാറ്റണമെങ്കില്‍ അധികാരത്തിലെത്തണം. അതിനു വേണ്ടി മേലനങ്ങി പണിയെട്യ്ക്കാന് സി പി എമ്മിനാകുന്നില്ല. സജിം എന്റെ ബ്ളോഗില്‍ വന്ന് പറഞ്ഞത് അവിടെയൊക്കെ നവോത്ഥാനം ഉണ്ടായിക്കഴിഞ്ഞാലേ സി പി എമ്മിനു കടന്നു വരാനാകൂ എന്നായിരുന്നു.

കേന്ദ്ര മന്ത്രിസഭയെ നയിക്കാനുള്ള അവസരം സി പി എം പാഴാക്കി. വെറുതെ 4 വര്‍ഷം യു പി എ സര്‍ക്കാരിനെ പിന്തുണച്ച് പട്ടി ചന്തക്കു പോയ പോലെ ഇളിഭ്യരായി പോരേണ്ടി വന്നു. ഈ രണ്ടവസരത്തിലും ഇടതുപക്ഷത്തിനും സി പ് എമ്മിനും എന്തു ചെയ്യാന്‍ സധിക്കുമെന്ന് ഇന്‍ഡ്യയെ കാണിച്ചു കൊടൂക്കേണ്ടിയിരുന്നു. തീവ്ര ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലെ നിരക്ഷരര്‍ അപ്പോള്‍ ഇവരേക്കുറിച്ച് അറിയുമായിരുന്നു. അവസരങ്ങള്‍ എന്നും ഉണ്ടാകില്ല. ഇനി അതുണ്ടാകാന്‍ സാധ്യതയുമില്ല.

നവോത്ഥാനമൊക്കെ ഉണ്ടായി കഴിഞ്ഞശേഷം ജനങ്ങളൊക്കെ സി പി എമ്മിനെ കൊട്ടും കുരവയുമായി എതിരേല്ക്കും എന്ന സജീമിന്റെ ശുഭാപ്തി വിശ്വാസം താങ്കള്ക്കുമുണ്ടെങ്കില് അതിനു നല്ല നമസ്കാരം പറഞ്ഞു നിറുത്തട്ടെ.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-4548850455858391072012-08-30T07:51:39.592+05:302012-08-30T07:51:39.592+05:30മോഹനന്,
റ്റി പി വധക്കേസില്‍ ലഭ്യമായ തെളിവുകളൊക്ക...മോഹനന്,

റ്റി പി വധക്കേസില്‍ ലഭ്യമായ തെളിവുകളൊക്കെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അതു കൊണ്ടാണ്, കോടതി സി പി എം നേതാക്കള്‍ക്ക് ജാമ്യം നിഷേധിക്കുന്നത്. ലാവലിന്‍ വിഷയത്തിലും ഇത് സംഭവിച്ചു. ഇനി വിചാരണ ചെയ്ത് കോടതി തീരുമാനിക്കട്ടെ.

വൈദ്യുതി പദ്ധതികളുടെ നവീകരണം കുറഞ്ഞ ചെലവില്‍ നടത്തമെന്ന് ഇന്‍ഡ്യന്‍ കമ്പനികള്‍ പറഞ്ഞിട്ടും, ബാലാനന്ദന് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടും ലാവലിനെ ഏല്‍പ്പിച്ചത് മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള സഹായം എന്ന ഒറ്റ വിഷയത്തിലായിരുന്നു. അല്ലെങ്കില്‍ സാമ്രാജ്യത്ത്വ മൂരാച്ചിയുടെ കമ്പനിയെ കമ്യൂണിസ്റ്റു മന്ത്രി ഇത് ഏല്‍പ്പിക്കേണ്ട കാര്യമില്ല. ആ സഹായം ഉറപ്പാക്കാനുള്ള ഒരു കരാര്‍ ഉണ്ടാക്കുക എന്നത് മന്ത്രി ആയിരുന്ന വിജയന്റെ ഉത്തരവാദിത്തമായിരുന്നു. അതില്‍ വീഴ്ച പറ്റി. ഇതിലെന്താണ്, വസ്തുതാപരമായി പിശകുള്ളത്?

ജയശങ്കര്‍ വിജയനെ വിളിച്ചതുപോലെ വിജയന് മറ്റ് പലരെയും വിളിച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്. വരദചാരി എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിജയനുമായി ഒരു പ്രശ്നവുമില്ലായിരുന്നു എന്നിട്ടും സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ തല പരിശോധിക്കണമെന്ന് വിജയന് എഴുതി വച്ചു. താമരശ്ശേരി ബിഷപ്പും വിജയനുമായി ഒരു പ്രശ്നവുമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തെ വിജയന് നികൃഷ്ടജീവി എന്നു വിളിച്ചു. ഇതിലൊന്നും യാതൊരു കുഴപ്പവും കാണാതെ ജയശങ്കര്‍ വിളിച്ചതില്‍ മാത്രം കുഴപ്പം കണ്ടു പിടിക്കുന്ന താങ്കളുടെ ഇരട്ടത്താപ്പിനെയാണു ഞാന്‍ ചോദ്യം ചെയ്തത്.

ജയശങ്കര്‍ പറഞ്ഞത് സംസ്കാരത്തിനു നിരക്കാത്തതാണെങ്കില്‍ വിജയന് പറഞ്ഞതും സംസ്കാരത്തിനു നിരക്കാത്തതാണ്. രണ്ട് ആളവുകോലു വച്ച് സംസ്കാരം അളക്കുന്നതിന്റെ കുഴപ്പമാണു താങ്കള്‍ക്ക്.

വളരെ വ്യക്തമായിട്ടാണ്, ഞാന്‍ ഇതൊക്കെ ചൂണ്ടിക്കാണിച്ചത്. ഒരു പുക മറയും ഇല്ല. അവ തെറ്റാണെങ്കില്‍ എങ്ങനെ തെറ്റാകുന്നു എന്ന് താങ്കള്‍ വിശദീകരിക്കണം. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-61285448293652898282012-08-29T21:47:33.743+05:302012-08-29T21:47:33.743+05:30കൊലപാതക ക്കേസിലാണറസ്റ്റ് എന്ന് കാളിദാസനോടാരാ പറഞ്ഞ...കൊലപാതക ക്കേസിലാണറസ്റ്റ് എന്ന് കാളിദാസനോടാരാ പറഞ്ഞത്?കൊലപാതക കേസിലായിരുന്നില്ല അറസ്റ്റ് .അതുകൊണ്ടു കൂടിയാണ് സംസ്ഥാനവ്യാപകമായി ഹര്ത്താലാചരിച്ചതെന്നും ജയരാജന് ജാമ്യം ലഭികതെന്നും അറിയാത്ത ആളാണ് കാളിദാസന് എന്നു എനിക്കു തോന്നുന്നില്ല. പിന്നെ ഏതായാലും നുണകളുടെ അതിപ്രസരത്തില്‍ ഒരേണ്ണം കൂടിയാലും കുറഞ്ഞാലും വലിയ കുഴപ്പമില്ല എന്ന കാഴ്ച്ചപ്പാടായിരിക്കും താങ്കള്‍ക്ക്. നല്ലതു തന്നെ.
ഇന്ത്യയിലേതാണ്ട് അഞൂറോളം ജില്ലകലേയുള്ളൂ.അതില്‍ 200 ലും ഇടതു തീവ്രവാദികള്‍ ശക്തമാണെങ്കില്‍ അത് നല്ലതു തന്നെ എന്ന് തോന്നും.പക്ഷെ അവരെഅങ്ങനെ ശക്തരായെന്നറിയാമോ?നാട്ടിലെ എല്ലാ മാഫിയാകള്‍ക്കും സപ്പോര്‍ട്ട് കൊടുത്തുകൊണ്ട്, നിരക്ഷരകുക്ഷികളായ ഗ്രാമീണരെ തോക്കിന് കുഴലില്‍ നിറുത്തിമാഫിയാകള്ക്ക് വേണ്ടി ( കാളിദാസന്റെ സ്ഥിരം മാഫിയാ/കുറ്റവാളിവല്ക്കരണമല്ല കെട്ടോ) നിര്‍ദ്ദാക്ഷിണ്യം പണിയെടുപ്പിച്ച്,അവന്റെ വരുമാനത്തില്‍ നിന്നും തട്ടിപ്പറിച്ചും മാഫിയാകളുടെ കയ്യില്‍ നിന്നും നിര്‍ബന്ധ പിരിവ് എന്ന പേരില്‍ കോടികള്‍ കൈപറ്റിയും ഭരണ കക്ഷിക്ക് ഓശാന പാടുകയും ചെയ്യുന്നവരാണീ കാളിദാസന് പുകഴ്ത്തുന്ന ഇന്ദ്യന് വിപ്ലവത്തിന്റെ പതാകാ വാഹകരായ ഇടതുപക്ഷ തീവ്ര വാദികള്‍.( പിന്നൊന്ന് നിലവിലുള്ള നീതിന്യായ വ്യവസ്ഥയുടെ പൊള്ളതരം ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ടേ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകൂ.അതു ചെയ്യാത്തതിനാലാണ് സി പി ഐ യെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് പരയാത്തത്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-41762473286526474812012-08-29T21:33:46.673+05:302012-08-29T21:33:46.673+05:30താങ്കള്‍ക്ക് വിശ്വസിക്കാംമഅ വിശ്വാസത്തെ ഇവിടെ ആരും...താങ്കള്‍ക്ക് വിശ്വസിക്കാംമഅ വിശ്വാസത്തെ ഇവിടെ ആരും ചോദ്യം ചെയ്തിട്ടില്ല.എന്നാല്‍ അങ്ങനെയല്ല എന്നു വിശ്വസിക്കാനും ഞങ്ങള്‍ക്ക് ഞങ്ങളുടെ ന്യായമുണ്ട് എന്ന് താങ്കളും സമ്മതിക്കണം.അത്രയും നല്ലത്.ഇനി അടുത്ത ഇഷ്യു നോക്കാം, കൊല ചെയ്തത് ഞങ്ങളല്ലെന്ന് വിശ്വസിക്കുന്ന ഞങ്ങളിലൊരാള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ഒരു പാര്‍ട്ടി ഉണ്ടായില്ലെന്ന് ഒന്നു രണ്ടിടത്ത് പരിഭവം പറഞ്ഞു.അതിന് ആ പാര്‍ട്ടിയും മറുപടി പറഞ്ഞു.ഇത്രയും ശരിതന്നല്ലോ കാളിദാസന് ചേട്ടാ.അപ്പോഴാണ് ഇതുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത മൂന്നാം കക്ഷി ഞങ്ങളുടെ ആളിനെ പട്ടി,പേപ്പട്ടി,മനോരോഗി എന്നൊക്കെ വിളിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്.ഇതിനെന്താണ് ഹേതു എന്നുമാത്രമേ ഞാന്‍ ചോദിച്ചൊള്ളൂ,അതും വളരെ ലളിതമായ ഭാഷയില്‍.അത് ശര്യായോ അതോ തെറ്റായ്യോ എന്ന് മാത്രം പറയുഅക്,പ്രത്യേകിച്ചും സാംസ്കാരീകമായി ഉയര്‍ന്ന കേരളത്തില്‍.ലോകം മുഴുക്കെ കാണുന്ന ഒരു ചാനലിലൂടെയാണാ കൃത്യം നടന്നിരിക്കുന്നത്,അല്ലാതെ സെക്രട്ടേറിയേറ്റില്‍ പൊടി പിടിച്ചിരിക്കുന്ന ഒരു ഫയലിലല്ല.ഇനി “ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ( ഹൌ എന്തൊരു ജനാധിപത്യം,എന്തൊരു സ്വാതന്ത്ര്യബോധം,എന്തൊരു ജനാധിപത്യം)പാര്‍ട്ടി പറയുന്നതല്ല ജനം വിശ്വസിക്കുന്നതും നിയമവ്യവസ്ഥ അംഗീകരിക്കുന്നതെന്നും” എന്ന് താങ്കള്‍ പറയുന്നതിനോട് ഞാന്‍ വിയോജിക്കുന്നു.ഉദാഹരണം ലാവലിനും മറ്റുമൊക്കെ തന്നെ.എന്തൊക്കെയായിരുന്നു പുലയാട്ടുകള്‍ എന്നിട്ടിപ്പോഴോ?കാളിദാസനു പോലും അതേപോലെ ഇപ്പോഴും നിലനില്ക്കുന്നു എന്നു പറയാനേ കഴിയുന്നുള്ളൂ.അന്നത്തെ കാളിദാസന് ഇങ്ങനെയായിരുന്നില്ല ഒരിക്കലും.കാളിദാസനില്‍ പോലും അത്തരം മാറ്റങ്ങള്‍ വന്നത് പാര്‍ട്ടി പറയുന്നത് വിശ്വസിക്കേണ്ടി വന്നതുകൊണ്ടല്ലെ?നാളെ ടി പി വധം,ഷുക്കൂര്‍ വധം,ഫസല്‍ വധം എന്നൊക്കെ ഇതേ ക്ഷീണത്തോടെ കാളിദാസനു പറയേണ്ടി വരും.അത് താങ്കള്‍ക്ക് മനസ്സിലകാന് അല്പം ബുദ്ധിമുട്ടുണ്ട്.അതുകൊണ്ട് അതിന് ശ്രമിക്കേണ്ട.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-27748333166342620332012-08-29T21:22:36.630+05:302012-08-29T21:22:36.630+05:30This comment has been removed by the author.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-43971742922176203082012-08-29T20:56:22.532+05:302012-08-29T20:56:22.532+05:30താങ്കളുടെ പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി പറയു...താങ്കളുടെ പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി പറയുന്നത് മാത്രമല്ല മറ്റുപലപാര്ട്ടികളുടെ സംസ്ഥാന നേതാക്കല്‍ പറയുന്നതും ഞാന്‍ കേള്‍ക്കുന്നു.എന്നിട്ട് അവരെയൊന്നും ജയശങ്കര്‍ മനോരോഗിയെന്നോ പട്ടിയെന്നോ പേപ്പട്ടിയെന്നോ വിളിക്കുന്നില്ലല്ലോ? അതെന്തുകൊണ്ടാണെന്നാണ് ഈ ബ്ലോഗില്‍ ഞാനന്വേഷിച്ചത്.അതിനു ഡയറക്ടായി എന്തെങ്കിലും മറുപടി താങ്കള്ക്കൂണ്ടോ?അല്ലാതെ പയറെത്ര എന്നു ചോദിച്ചാല്‍ അരിയഞ്ഞാഴി എന്നു പറയുകയല്ല വേണ്ടത്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-9243864431794449262012-08-29T20:46:57.186+05:302012-08-29T20:46:57.186+05:30കൊള്ളാം ഞാന്‍ താന്കളില് നിന്ന് ഒരല്‍പ്പം കൂടി ബുദ...കൊള്ളാം ഞാന്‍ താന്കളില് നിന്ന് ഒരല്‍പ്പം കൂടി ബുദ്ധിനിലവാരം പ്രതീക്ഷിച്ചുപോയി.ക്ഷമിക്കുക, ഞാനൊരു മണ്ടന്‍. സ്വന്തം കാര്യലാഭത്തിന് പാര്‍ട്ടിയെ ഉപയോഗിക്കുന്നു എന്നുവരെ താങ്കള്‍ പറഞ്ഞു കഴിഞ്ഞല്ലോ! എത്ര ശരിയായ എത്ര ബുദ്ധിപരമായ എത്ര ഔന്നത്യമൂള്ള ഒരു കണ്ടെത്തല്‍.എന്നാല്‍ പ്രിയ അനൊനിമസ്സെ ഒരു കാര്യം താങ്കള്‍ മനസ്സിലാക്കുക, സ്വന്തമായി ജൊലി ചെയ്ത് അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍.ഞാനും എന്റെ ഭാര്യയും എന്റ്റെ മകനും ജോലി ചെയ്യുന്നു(ഞങ്ങളിത്രേം പേരേയുള്ളൂ വീട്ടില്‍)അതുക്കോണ്ട് പാര്‍ട്ടിയെ അല്ല താങ്കളെപ്പോലെ ആരേയും മണിയടിക്കേണ്ട ഒരാവശ്യവും എനിക്കില്ലെന്ന് താങ്കള്‍ മനസ്സിലാക്കിയാലും.മാധ്യമങ്ങള്‍ വഴിയും മറ്റു രീതികളിലും ഒക്കെ മനസ്സിലാക്കിയ കാര്യങ്ങള്‍ ഞാനെന്റെ കാഴ്ച്ചപ്പാടില്‍ എഴുതുന്നു എന്ന് മാത്രം.അത് ഇത്രേം ഗഹനമായി ഗവേഷണം നടത്തി വ്യക്തിപരമായ രീതിയിലേക്ക് താങ്കള്‍ ചുരുക്കിക്കളഞ്ഞല്ലോ മോശം തന്നെ അത് അതുകൊണ്ട് നമസ്കാരം, വേറെ ഒരു രീതിയിലേക്ക് താങ്കളുട കമന്റുകള്‍ വഴിമാറുന്നതിനു മുന്‍പ് ഞാന്‍ പിന്‍വാങ്ങുന്നു.നാട്ടിലുണ്ടാകുന്ന ഒരു പ്രശ്നത്തേയും ചര്‍ച്ചകള്‍ക്കായി ഞാന്‍ വ്യക്തിപരമായ ഒരാവശ്യമായി ആരേയും ചിത്രീകരിച്ചിട്ടില്ലെന്നാണെന്റെ ഓര്‍മ്മ.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-3640537556664828122012-08-29T20:29:40.699+05:302012-08-29T20:29:40.699+05:30ഇത്രയുമൊക്കെ കൃത്യമായറിയാവുന്ന കാളിദാസന് ടി പി വധ...ഇത്രയുമൊക്കെ കൃത്യമായറിയാവുന്ന കാളിദാസന് ടി പി വധം വരുമ്പൊഴും അതുപോലെ ലാവലിന്‍ വരുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടി, മാഫിയാവല്ക്കരനം,ക്രിമിനല്‍ സംഘം എന്നൊക്കെ ഉറഞ്ഞു തുള്ളുന്നു, എന്നിട്ട് തെളിവൊന്നും ഇതിലേക്ക് ച്ച്ഃഊണ്ടിക്കാണിക്കാനില്ലാതെ പിച്ചും പെയും പരയുന്നു.എന്തിനാ ചേട്ടാ ഈ അഭ്യാസം? നമുക്കിത് നിറുത്താം കാരണം താങ്കള്‍ക്ക് പുതുതായൊന്നും പരയാനില്ല.പിന്നെ മറ്റൊരു കാര്യം, മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായം വിജയന് ഇല്ലാതാക്കിയെന്ന് പറയുന്നു താങ്കള്‍.അത് വസ്തുതാപരമായിത്തന്നെ പിശകാണ്.ഇത്തരം കള്ളങ്ങളുടെ ഘോഷയാത്രയാണ് താങ്കളുടെ കമന്റുകള്‍ മുഴുവന്‍.അപ്പോള്‍ പിന്നെ ഇതിനു മറുപടി ഇനിയും പറയാന്‍ നിന്നാല്‍ ഞാനും താങ്ക്ജളുടെ അവസ്ഥയിലേക്ക് മാറേണ്ടി വരും അതെനിക്ക് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ പിന്‍വാങ്ങുന്നു.ഒരു കാര്യം കൂടി; ശ്രീ ജയശങ്കര്‍ പിണറായിയെ തെറിവിളിച്ചത് തെറ്റായി എന്ന് വളരെ സൌമ്യമായി ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ശ്രമിച്ചത്.അതിന് ഞാന്‍ കാണുന്ന ഒരൊറ്റകാരണമേയുള്ളൂ, പിണറായിയും ജയശങ്ക്ജറും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല.അപ്പോള്‍ ഒരു കാരണവുമില്ലാതെ ഒരാളെക്കയറി പട്ടി,മനോരോഗി എന്നൊക്കെ വിളിക്കുന്നത് ശരിയല്ല എന്നുപരയുമ്പോള്,അത് കേരളാത്തിന്റെ സംസ്കാരത്തിനു നിരക്കാത്തതാണെന്നു പറയുമ്പോള്‍ താങ്കള്‍ എന്തൊക്കയോ പുകമറകള്‍ അവ്യക്തമായ നിലയില്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജശങ്കറിനെ ന്യായീകരിക്കുന്നു.എന്റെ രീതി വച്ച് എനിക്കത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.ഇത്രയൊക്കെ പ്രകോപനമുണ്ടായിട്ടും പ്പീണറായിയോ ആരെങ്കിലുമോ ഇത്തരം മൊസം വാക്കുകള്‍ ഉപയോഗിച്ചില്ല എന്നതും കാണുക.അതുകൊണ്ട് പ്രിയ സുഹൃത്തേ, നമസ്കാരം. msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-82027876716356219362012-08-27T05:40:49.645+05:302012-08-27T05:40:49.645+05:30>>>>മിണ്ടാതിരുന്നത് ശരിയായില്ല എന്ന് പ...>>>>മിണ്ടാതിരുന്നത് ശരിയായില്ല എന്ന് പിണറായി പറഞ്ഞത് തെറ്റും മിണ്ടാത്തെ അനങ്ങാതെ ഇരിക്കുന്നത് ശരിയും ഇതാണ് വര്‍ത്തമാന കാലത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം ഭേഷായിട്ടുണ്ട്.<<<<

മോഹനന്,

കൊലപാതകകേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് ഒരു മഹാ സംഭവമൊന്നുമല്ല എന്ന് സി പി ഐക്ക് തോന്നുന്നു. അതിനു വേണ്ടി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താനും അവര്‍ക്ക് തോന്നിയില്ല.

നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കമ്യൂണിസ്റ്റു പ്രവര്‍ത്തനമായി ചിലര്‍ക്കൊക്കെ തോന്നിയേക്കാം. എല്ലാവര്ക്കും അങ്ങനെ തോന്നണമെന്നില്ല. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-11121532915931869482012-08-27T05:05:12.128+05:302012-08-27T05:05:12.128+05:30>>>>കാരണം അതിന്റെ ന്യായാന്യായതകളൊക്കെ ...>>>>കാരണം അതിന്റെ ന്യായാന്യായതകളൊക്കെ എത്രയോ വട്ടം ചര്‍ച്ച ചെയ്തുകഴിഞ്ഞു.മാതൃസംഘടന എവിടെയെത്തി എന്നും പിരിഞ്ഞു പോന്നവരെവിടെയെത്തിയെന്നുമൊക്കെ കാലത്തിന്റെ കണ്ണാടിയില്‍ നാം കണ്ടുകഴിഞ്ഞു<<<<

മോഹനന്,

ഇങ്ങനെ പല ചോദ്യങ്ങളും ആര്‍ക്കും ചോദിച്ചു കൊണ്ടിരിക്കാം. മാതൃസംഘടന മാത്രമല്ല ശിശു സംഘടനയും പ്രത്യേകിച്ച് ഒരിടത്തും എത്തിയില്ല. മൂന്നു പതിറ്റാണ്ടു കാലം ഇന്‍ഡ്യയിലെ രണ്ടാമത്തെ വലിയ കക്ഷി കമ്യൂണിസ്റ്റുപാര്‍ട്ടി ആയിരുന്നു. മാതൃസംഘടനയുടെ കാര്യം പോകട്ടെ, ശിശു സംഘടന ഇന്ന് പാര്‍ലമെന്റിലെ എത്രാമത്തെ കക്ഷിയാണെന്ന് താങ്കള്‍ക്കറിയാമോ?

കോണ്‍ഗ്രസ് ബന്ധവും വലതു പക്ഷ വ്യതിയാനവും ആരോപിച്ച് പിരിഞ്ഞു പോന്നവര്‍ അതേ പാത പിന്തുടര്ന്നപ്പോള് പല വട്ടം ചര്‍ച്ച ചെയ്തതിന്റെ പ്രസക്തി പോലും അവസാനിച്ചില്ലേ മാഷേ? എന്തിനാണിന്ന് ഇന്‍ഡ്യയില്‍ രണ്ട് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍?

പിരിഞ്ഞു പോന്നവര്‍ പലയിടത്തും എത്തുമായിരുന്നു. പക്ഷെ എത്തിയില്ല. എന്തുകൊണ്ട്? ബംഗാളിലെ അവരുടെ കുത്തക അവസനിച്ചു. കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ഭാരണമാറ്റത്തിനപ്പുറം എന്താണിപ്പോള്‍ ഉള്ളത്?പെണ്ണുപിടിയന്മാരുടെയും കൊലപാതകികളുടെയും പാര്‍ട്ടി എന്ന മുദ്ര എന്തുകൊണ്ട് ചാര്‍ത്തിക്കിട്ടുന്നു? കാലത്തിന്റെ കണ്ണാടി ഇടക്കൊക്കെ സ്വന്തം മുഖത്തിനു നേരെയും പിടിച്ചു നോക്കണം. അപ്പോള്‍ പല അസുഖകരമായ കാഴ്ചകളും കാണാം.

അടുത്തിടെ വിജയന് ഒരു പ്രസ്ഥാവന നടത്തിയിരുന്നു. ഇതാണത്.

നമ്മുടെനാട്ടില്‍ ഇടതുതീവ്രവാദ നിലപാടില്‍ നിന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ വിശ്യാസ്യത ലഭിക്കുന്നു. ഇവര്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനുമാവുന്നു.
കേരളത്തിന്റെ സാമൂഹ്യമനസ്സ് ഇടതുപക്ഷ മനസ്സാണ്.

ജനയുഗത്തെ വിമര്‍ശിക്കാന്‍ വേണ്ടി പറഞ്ഞതാണെങ്കിലും അത് വാസ്തവമാണ്. പക്ഷെ വിജയന് മറന്നു പോയ കാര്യം ഇന്‍ഡ്യയുടെ മനസ് ഇടതുപക്ഷമാണെന്നാണ്.

കേന്ദ്ര ആഭ്യന്ത്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്, ഇന്‍ഡ്യയിലെ 200 ജില്ലകളില്‍ ഇടതു തീവ്രവാദികള്‍ ശക്തമാണെന്നാണ്. അവര്‍ക്ക് ജന പിന്തുണയുമുണ്ട്. വിജയന്റെ പാര്‍ട്ടി ഉപേക്ഷിച്ചു പോയ അല്ലെങ്കില്‍ ഇറങ്ങി ചെല്ലാന്‍ മടിച്ച ഇടതു സ്ഥലികളില്‍ തീവ്ര ഇടതുപക്ഷം കയറി നില്ക്കുന്നു. ബംഗാളില്‍ സി പി എമിന്റെ വലതു പക്ഷ വ്യതിയാനം ഉപേക്ഷിച്ചു പോയ ഇടങ്ങളില്‍ നക്സലുകളും മാവോയിസ്റ്റുകളും കയറി നിന്നു. മമത ബാനാര്‍ജി അവരുടെ ചേരിയില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്തു. ജെ എന്‍ യുവില്‍ പതിറ്റാണ്ടുകളോളം എസ് എഫ് ഐ ജയിച്ചിരുന അവസ്ഥ മാറി ഇപ്പോള്‍ തീവ്ര ഇടതുപക്ഷ വിഭാഗമായ ഐസയാണവിടെ ഭരണത്തില്‍.

ഇടതുതീവ്രവാദ നിലപാടില്‍ നിന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോള്‍ വിശ്യാസ്യത ലഭിക്കുന്നു എന്നു മാത്രമല്ല, അവര്‍ ഒരു ബദലായി വളരുന്നു എന്ന സത്യം കൂടി ആ സംഭവം വിളിച്ചു പറയുന്നു. കാലത്തിന്റെ കണ്ണാടിയില്‍ ശരിക്കും നോക്കിയാല്‍ ഇതൊക്കെ മനസിലാകും.

ചര്‍ച്ച ചെയ്തു പാര്‍ട്ടി ഉപേക്ഷിച്ചു എന്നു കരുതി അത് ഇടതു പക്ഷ മനസുള്ള പൊതു ജനങ്ങളുടെ മനസില്‍ നിന്നും പോകുന്നില്ല. അതുകൊണ്ടാണ്, തീവ്ര ഇടതുപക്ഷത്തിനു സി പി എമ്മിനേക്കാള്‍ പല കാര്യത്തിലും വിശ്വാസ്യത ലഭിക്കുന്നത്.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-62050608837100366632012-08-27T04:11:52.397+05:302012-08-27T04:11:52.397+05:30>>>>ഒരാളുമായി വഴക്കടിക്കുമ്പോള്‍ ആരും ...>>>>ഒരാളുമായി വഴക്കടിക്കുമ്പോള്‍ ആരും അയാളുടെ കുട്ടിക്കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് ചീത്ത പറയാറില്ല.ഉദാഹരണത്തിന് ഒരാളെ ചീത്ത പറയാനായി “നീ അന്ന് കിടക്കപ്പായില്‍ മൂത്രമൊഴിച്ചില്ലെ, അമ്മയെ അന്ന് തല്ലിയവനല്ലെ’ എന്നൊന്നും ആരും പറയാറില്ല.<<<<

മോഹനന്,

ആരും പറയാറില്ല എന്നൊക്കെ അത്ര തറപ്പിച്ചു പറയാമോ? പലരും പറയുന്നുണ്ട്.

സി പി ഐ കോണ്‍ഗ്രസിനൊപ്പം പോയ കാര്യം ഒരാള്‍ കൂടെക്കൂടെ പറയാറുണ്ടല്ലോ. എന്നിട്ടയാളുടെ പാര്‍ട്ടി തന്നെ കോണ്‍ഗ്രസിന്റെ കൂടെ പോയി എന്നു മാത്രമല്ല, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്പീക്കറെയും സംഭാവന ചെയ്തു. ഇതേ ആള് തന്നെ സി പി ഐ ജനസംഘത്ത്ന്റെ കൂടെ കൂടി എന്നാരോപിച്ചു. 1977 ല്‍ ഇതേ ആളുടെ പാര്‍ട്ടി ജനസംഘവുമായി അഖിലേന്ത്യ തലത്തില്‍ സഖ്യമുണ്ടാക്കി. കേരളത്തില്‍ ജനസംഘത്തിന്റെ നേതാവ് കെ ജി മാരാരെ പരസ്യമയി പിന്തുണച്ചു. ഇതേ വ്യക്തി തന്നെ കോണ്‍ഗ്രസുമായി വഴക്കടിക്കുമ്പോള്‍ അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന്റെ പോലീസ് തല്ലിയപ്പോള്‍ ഒലിച്ച ചോര പുരണ്ട ഷര്‍ട്ടിന്റെ കാര്യം പോലും പറയാറുണ്ട്.

ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്തതുകൊണ്ടാണോ ഇദ്ദേഹം ഈ കുട്ടിക്കാല കഥകളൊക്കെ മലയാളികളെ കൂടെക്കൂടെ പറഞ്ഞ് രസിപ്പിക്കുന്നത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-31013385637301075512012-08-26T18:41:13.289+05:302012-08-26T18:41:13.289+05:30>>>.എന്നിട്ട് മുകളില്‍ ഗീര്‍വാണം അടിക്കുക...>>>.എന്നിട്ട് മുകളില്‍ ഗീര്‍വാണം അടിക്കുകയും ചെയ്യും,ദേശാഭിമാനിയല്ല്ല്ലോ കൊലപാതകികളെ തീരുമാനിക്കുന്നതെന്ന്( തിരഞ്ഞു നോക്കി എഴുതിയ വാചകമല്ല, ഓര്‍മ്മയില്‍ നിന്നു എഴുതുന്നതാണ്)എന്നിട്ട് നിങ്ങള്‍ക്കൊക്കെ തീരുമാനിക്കാം ക്വട്ടേഷന്‍/മാഫിയ എന്നൊക്കെ.<<<<

മോഹനന്,

ഓര്‍മ്മയില്‍ നിന്നുമെഴുതേണ്ട സിംഹമുഖത്തു നിനു കേട്ട് എഴുതിക്കോളൂ. ദാ ഇവിടുണ്ട്. ആരാണു കൊലപാതകികളെ തീരുമാനിച്ചതെന്ന് താങ്കളുടെ പാര്‍ട്ടിയുടെ ഒരു ജില്ലാസെക്രട്ടറി തന്നെ പറയുന്നു.

ചിലര്‍ കൊലപതകം നടത്തുന്നു. അവരെ മാറ്റി നിറുത്തിയിട്ട് പാര്‍ട്ടി നേതക്കള്‍ മറ്റ് ചിലരെ പ്രതികളെന്നും പറഞ്ഞ് പോലീസില്‍ ഏല്‍പ്പിക്കുന്നു. അതും പോലീസിന്റെ ഒത്താശയോടെ. ഈ സംഗതിയെ താങ്കളുടെ ഭാഷയില്‍ എന്തു വിളിക്കാം. ക്വട്ടേഷന്‍ മാഫിയ എന്നതൊക്കെ ഇഷ്ടമായില്ലെങ്കില്‍ അതൊക്കെ മറന്നേക്കൂ. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-3560951816642308062012-08-26T18:25:16.978+05:302012-08-26T18:25:16.978+05:30>>>.എഴുതിയും പറഞ്ഞും ആവേശം മൂത്ത് വന്നപ്പ...>>>.എഴുതിയും പറഞ്ഞും ആവേശം മൂത്ത് വന്നപ്പോള്‍ ശ്രീ.കാളിദാസന് സ്ഥലജലവിഭ്രാന്തി വന്നുവോ? <<<<

മോഹനന്,

റ്റി പി വധക്കേസില്‍ സി പി എമ്മിന്റെ അംഗങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ചീത്ത വറ്റു കഴിക്കുന്നതുകൊണ്ടായിരിക്കാം. ഇന്‍ഡ്യയില്‍ അത് മാത്രം പോരല്ലോ. ഇവിടെ ഒരു നിയമ വ്യവസ്ഥിതിയുണ്ട്. പക്ഷെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏകാധിപത്യമുള്ള രാജ്യങ്ങളില്‍ അതൊക്കെ പാര്‍ട്ടിയാണു തീരുമാനിക്കുന്നത്. അതിന്റെ പ്രേതം ഇപ്പോഴും ഉള്ളതുകൊണ്ടാണ്, റ്റി പി വധക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടോ ഇല്ലയോ എന്നൊക്കെ പാര്‍ട്ടി തീരുമാനിക്കും എന്ന് പ്രകാശ് പറഞ്ഞത്.

ഹിന്ദുവോ ദേശാഭിമാനിയോ പറയുന്നതല്ല ഇന്‍ഡ്യയിലെ നിയമ വ്യവസ്ഥ കേള്‍ക്കുന്നത്. അതിനെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിച്ചാലും എനിക്ക് വിരോധമില്ല.

വി എസിനെ ഇകഴ്ത്താന്‍ ചില കുബുദ്ധികള്‍ കളിച്ച കളിയില്‍ പാവം മണി പെട്ടു പോയി. ശുദ്ധഗതിക്കാരനായതുകൊണ്ട് പരസ്യമായി ചിലതൊക്കെ പറഞ്ഞു. നല്ല വറ്റ് കഴിക്കുന്നവര്‍ക്കൊക്കെ അതില്‍ നിന്നും ചിലതൊക്കെ മനസിലായി. പാര്‍ട്ടി അറിയാതെയാണ്, മണി അതൊക്കെ ചെയ്തതെങ്കില്‍ മണിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണു വേണ്ടത്. കൊല നടത്തി എന്നു സമ്മതിക്കുന്ന മണിയെ സംരക്ഷിക്കുമ്പോള്‍ വിജയനും സംശയത്തിന്റെ നിഴലില്‍ വരുന്നു.

സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഒരു കുറ്റവും നടക്കില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏകാധിപത്യമുള്ള രാജ്യങ്ങളില്‍ പാര്‍ട്ടി പറയുന്നത് വിശ്വസിക്കേണ്ട ഗതികേട് ജനങ്ങള്‍ക്കുണ്ട്. പക്ഷെ സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് പാര്‍ട്ടി പറയുന്നതല്ല ജനം വിശ്വസിക്കുന്നതും നിയമ വ്യവസ്ഥ അംഗീകരിക്കുന്നതും. അത് താങ്കള്‍ക്ക് മനസിലാകാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. അതു കൊണ്ട് അതിനു ശ്രമിക്കേണ്ട. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-75488684711945227272012-08-26T17:58:04.811+05:302012-08-26T17:58:04.811+05:30>>>.എന്നിട്ടും ഇനി പിണറായിയെ കുലംകുത്തി (...>>>.എന്നിട്ടും ഇനി പിണറായിയെ കുലംകുത്തി (അന്നിറങ്ങിപ്പോരാന്‍ പിണറായി ഉണ്ടായിരുന്നില്ലാ താനും)എന്നു വിളിക്കണമെങ്കില്‍ വിളിക്കാം <<<<

മോഹനന്,

നല്ല വ്യാഖ്യാന പാടവം.

1964ല്‍ ഇറങ്ങിപ്പോന്നില്ലേ എന്നു ചോദിച്ചാല്‍ അത് ബാലിശം. 2004 ല്‍ ഇറങ്ങിപ്പോന്നില്ലേ എന്നു ചോദിച്ചാല്‍ അത് മോഹനം മനോഹരം.

അപ്പോള്‍ 1964 നു ശേഷമാണോ വിജയന് ജനിച്ചത്?

ഞാനൊക്കെ മനസിലക്കിയിരിക്കുന്നത് അദ്ദേഹം 1944ല്‍ ജനിച്ചു എന്നും വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു എന്നും 1964 ല്‍ അദ്ദേഹം കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായി എന്നുമൊക്കെ ആണ്. ഇനി ഇതും നട്ടാല്‍ മുളയ്ക്കാത്ത നുണ ആണോ എന്തോ?

എന്തായാലും വിജയന് 1964 ല്‍ ഇറങ്ങിപ്പോന്നവരുടെ കൂടെ ചേര്‍ന്ന് കുലം കുത്തി ആയി, മാതൃസംഘടനക്കെതിരെ പ്രവര്‍ത്തിച്ചു എന്നതും നട്ടാല്‍ മുളയ്ക്കാത്ത നുണയാണോ?

സി പി ഐ മറ്റൊരു പാര്‍ട്ടിയാണ്., അവര്‍ എന്തു ചെയ്യണം എന്ത് ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അവര്‍ മിണ്ടാതിരുന്നാല്‍ വിജയനു പ്രതികരിക്കാം. പക്ഷെ ആ പ്രതികരണത്തോട് അവര്‍ പ്രതികരിക്കുന്നത് കേള്‍ക്കാനുള്ള ,മനോ നില കൂടി ഉണ്ടാകണം. അതില്ലാതെ പോയതാണിപ്പോള്‍ ഈ പേപ്പട്ടി പ്രയോഗം വരെ എത്തിയത്. പേപ്പട്ടി പ്രയോഗത്തേക്കാള്‍ ഗുരുതരമാണ്, വിജയനു സമനില തെറ്റിയിരിക്കുന്നു, അദ്ദേഹത്തിനു മാനസിക രോഗമാണ്, അദ്ദേഹത്തെ ഭ്രാന്താശുപത്രിയില്‍ ചികിത്സിപ്പിക്കണമെന്നും തലയില്‍ തളം വയ്ക്കണം എന്നുമൊക്കെ ജയശങ്കര്‍ പറഞ്ഞത്.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-75194046804639379012012-08-26T17:36:00.340+05:302012-08-26T17:36:00.340+05:30ജയശങ്കര്‍ വിജയനെ പട്ടി എന്നു വിളിച്ചു എന്ന് ഞാന്‍...
ജയശങ്കര്‍ വിജയനെ പട്ടി എന്നു വിളിച്ചു എന്ന് ഞാന്‍ കരുതുന്നില്ല.

പേപ്പട്ടിയേപ്പോലെ വിജയന് എല്ലാവരുടെ നേരെയും കുരയ്ക്കുന്നു എന്നു പറഞ്ഞാല്‍ സാമാന്യ ബോധമുള്ള ആരും വിജയനെ പട്ടി എന്നു വിളിച്ചു എന്നു വ്യാഖ്യാനിക്കില്ല. വി എസ് മരിച്ചു പോയ മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ചെല്ലുമെന്നറിയിച്ചപ്പോള് അദ്ദേഹത്തിന്റെ അച്ഛന് പ്രതികരിച്ചത് ഒരു പട്ടിയും ഇവിടേക്ക് വരേണ്ട എന്നായിരുന്നു. അതിന്റെ പേരില്‍ വി എസിനെ പട്ടിയെന്നു വിളിച്ചേ എന്ന് ആരും അക്ഷേപിച്ചില്ല. പകരം മരിച്ചത് മലയാളി മേജറായ്തുകൊണ്ടാണ്, അവിടേക്ക് പോകാന്‍ ശ്രമിച്ചത് അല്ലെങ്കില്‍ ഒരു പട്ടിയും അവിടേക്ക് തിരിഞ്ഞു നോക്കില്ല എന്നാണു പ്രതികരിച്ചത്. അതിനേതെല്ലാം തരത്തില്‍ വ്യാഖ്യാനമുണ്ടായി എന്നൊക്കെ ഇന്‍ഡ്യ മുഴുവന്‍ കണ്ടതാണ്.

പൊതു സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ അതില്‍ കക്ഷിയാകണമെന്നൊക്കെ പറയുന്നത് അല്‍പ്പം കടന്ന കയ്യാണ്. കാന്തപുരം കൊണ്ടു നടക്കുന്ന ഒരു മുടിയേപ്പറ്റിയുള്ള വിവാദത്തില്‍ പങ്കു ചേര്‍ന്ന വിജയന് അതേപ്പറ്റി അഭിപ്രായം പറഞ്ഞു. വിജയന് അതില്‍ കക്ഷി ആയതുകൊണ്ടാണോ ആ അഭിപ്രായം പറഞ്ഞത്?
വിജയന്, ഏതിനേക്കുറിച്ചും പ്രതികരിക്കാം. ഏത് വാക്കു വേണമെങ്കിലും ഉപയോഗിക്കാം. വ്യാഖ്യാന ഫക്റ്ററികള് അതൊക്കെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മഹത്വപ്പെടുത്തും.( എടോ എന്ന വിജയന്റെ പ്രയോഗം വര്ഗ്ഗസമരമെന്നായിരുന്നു കെ ഇ എന്‍ കുഞ്ഞഹമ്മദ് വ്യാഖ്യാനിച്ച് വിജയനെ സുഖിപ്പിച്ചത്). പക്ഷെ മറ്റുള്ളവര്‍ക്കത് പാടില്ല എന്നു ശഠിക്കുന്നതിനാണ്, ധാര്‍ഷ്ട്യം എന്നു വിളിക്കുന്നത്. നിങ്ങളൊക്കെ കൂടി വിജയന്റെ ധാര്‍ഷ്ട്യത്തിനു വളം വച്ചു കൊടുക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ അഹന്ത കൂടി കൂടി വരുന്നു.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-18426850455480740122012-08-26T17:33:38.183+05:302012-08-26T17:33:38.183+05:30മോഹനന്,
പിതൂന്യമെന്നത് വളച്ചൊടിച്ച് ഞാന്‍ തൂലിക...
മോഹനന്,

പിതൂന്യമെന്നത് വളച്ചൊടിച്ച് ഞാന്‍ തൂലികാനാമമെന്നാക്കി എന്നത് താങ്കളുടെ ദുര്‍വ്യാഖ്യാനം. ഇവിടെ താങ്കള്‍ മോഹനന് എന്ന പേരു വയ്ക്കുന്നതും ഞാന്‍ കാളിദാസന് എന്ന പേരുവയ്ക്കുന്നതും മറ്റ് ചിലര്‍Anonymous എന്ന പേരു വയ്ക്കുന്നതും ഒരു പോലെ ആണെന്നേ ഞാന്‍ പറഞ്ഞുള്ളു.

നട്ടാല്‍ മുളക്കാത്ത നുണ എന്നതിന്റെ മറ്റൊരു പേരാണ്, മാദ്ധ്യമ സൃഷ്ടി എന്നത്. വി എസ് പി ബിക്ക് കത്തെഴുതി എന്ന ഒരു വാര്‍ത്ത പ്രചരിച്ചപ്പോള്‍ അതും മാദ്ധ്യമ സൃഷ്ടി എന്നായിരുന്നു വിജയന് പ്രതികരിച്ചത്. അത് മാദ്ധ്യമ സൃഷ്ടി ആയിരുന്നോ എന്നൊക്കെ പിന്നീട് മലയാളികള്‍ മനസിലാക്കി. വിജയന് പറഞ്ഞത് നട്ടാല്‍ മുളയ്ക്കാത്ത നുണ ആയിരുന്നു എന്ന് എനിക്കും പറയാം. ഇടുക്കിയില്‍ പലരെയും സി പി എം കാര്‍ കൊലപ്പെടുത്തി എന്ന് ആക്ഷേപമുണ്ടായപ്പോള്‍ അതും നട്ടാല്‍ മുളയ്ക്കാത്ത നുണ എന്നായിരുന്നു വ്യാഖ്യാനിച്ചിരുന്നത്. പക്ഷെ മണി അത് പൊതു വേദിയില്‍ പറഞ്ഞപ്പോള്‍ ആ നുണയുടെ യഥാര്‍ത്ഥ വശം പൊതു ജനം മനസിലാക്കി.

ആരെങ്കിലും തെറ്റായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോഴേക്കും അതിനെതിരെ പിശൂന്യമെന്ന് കുരയ്ക്കുകയല്ല വേണ്ടത്. തെറ്റാണെന്ന് പൊതു ജനത്തിനെ ബോധ്യപ്പെടുത്തുകയാണ്. അവര്‍ വിശ്വസിക്കുമെങ്കില്‍.

മത്തായി ചാക്കോ അന്ത്യകൂദാശ കൈക്കൊണ്ടില്ല എന്നത് ശരിയാണ്., കാരണം അദ്ദേഹം അബോധാവസ്ഥയില്‍ ആയിരുന്നു. പക്ഷെ ക്രൈസ്തവ ആചാരപ്രകാരം അദ്ദേഹത്തിന്, അന്ത്യ കൂദാശ നല്കി എന്നത് സത്യം. അത് വേണമെങ്കില്‍ നട്ടാല്‍ മുളയ്ക്കാത്ത നുണകളുടെ കൂടെ വരവു വച്ചോളൂ.

നിരീശ്വരവാദം സി പി എമ്മിന്റെ ഔദ്യോഗിക നയമാണെങ്കിലും അനേകായിരം സി പി എം കാര്‍ ദൈവത്തിലും മതത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ട്. ഇതൊക്കെ നട്ടാല്‍ മുളയ്ക്കാത്ത നുണയൊന്നുമല്ല. എല്ലാവര്‍ക്കുമറിയാവുന്ന സത്യമാണ്. അതുകൊണ്ട് മത്തായി ചക്കോക്ക് അന്ത്യ കൂദാശ നല്കി എന്ന് ഒരു ബിഷപ് പറയുന്നതില്‍ അത്ര വലിയ പുതുമയൊന്നുമില്ല. പി ബി അംഗത്തിനു വേണ്ടി കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയതൊക്കെ അറിയുന്ന വിജയനു മാന്യമായു രീതിയില്‍ മാന്യമായ ഭാഷയില്‍ ബിഷപ്പ് പറഞ്ഞത് നുണയാണെന്നു പറയാമായിരുന്നു. അതിനു പകരം ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചാക്ഷേപിച്ചു. അതിനെ ഇങ്ങോട് തരുന്നതിനനുസരിച്ച് ബിഷപ്പിനു തിരിച്ചു കിട്ടി എന്നാണു താങ്കള്‍ ന്യായീകരിക്കുന്നതും.

വിജയനെ ബിഷ്പ്പ് ഒരു തരത്തിലും ചീത്ത പറഞ്ഞിട്ടില്ല. പക്ഷെ ചാക്കോക്ക് വേണ്ടി വിജയന് ബിഷപ്പിനെ ചീത്തവിളിച്ചു. ചക്കോക്ക് വേണ്ടി വിജയനു ഒരു ബിഷപ്പിനെ ചീത്തവിളിക്കാമെങ്കില് സി പി ഐക്കും മറ്റ് പലര്‍ക്കും വേണ്ടി ജയശങ്കറിനും വിജയനെ ചീത്ത വിളിക്കാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-33707324925889546322012-08-26T16:32:25.047+05:302012-08-26T16:32:25.047+05:30മോഹനന്,
വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നത് മാത്ര...മോഹനന്,

വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നത് മാത്രമല്ല അഴിമതി. മറ്റുള്ളവര്‍ക്ക് അനര്‍ഹമായ നേട്ടമുണ്ടാക്കുന്നതും ഖജനാവിനു നഷ്ടമുണ്ടാക്കുന്നതും അഴിമതിയുടെ പരിധിയില്‍ വരും. നഷ്ടമുണ്ടാക്കുന്നവര്‍ അതിനു ഉത്തരം പറയേണ്ടി വരും. വിജയന് പൈസ അടിച്ചു മറ്റി എന്ന് സി എ ജിയോ മറ്റേതെങ്കിലും ഉത്തരവാദപ്പെട്ടവരോ പറഞ്ഞിട്ടില്ല. സി പി എം പാര്‍ട്ടി നിയോഗിച്ച ബാലനന്ദന്‍ കമ്മിറ്റിയും കേരള സര്‍ക്കാരിലെ പല ഉദ്യോഗസ്ഥരും ലാവലിനുമായുള്ള കരാറിനെ എതിര്‍ത്തിരുന്നു. അതൊന്നും വക വയ്ക്കാതെ മുന്നോട്ടു പോയതിന്റെ ഉത്തരവാദി മന്ത്രി സ്ഥാനം വഹിച്ച വിജയനാണ്. ലാവലിന്‍ കമ്പനി തരാമെന്നേറ്റ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം മാത്രമായിരുന്നു, ഈ കരാറുകൊണ്ട് കേരളത്തിനുണ്ടാകുമായിരുന്ന ഏക നേട്ടം. പക്ഷെ അതുപോലും ഉറപ്പാക്കാന്‍ വിജയനായില്ല.

സി എ ജി എഴുതി എന്നതുകൊണ്ടുമാത്രം അഴിമതി നടന്നു പറയാന്‍ കഴിയില്ല എന്ന് എനിക്കറിയാം. സര്‍ക്കാരുകളുടെ ഇടപാടുകളിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കലാണ്, ആ സ്ഥാപനത്തിന്റെ ജോലി. ഇടമലയര്‍ പദ്ധതിതിയിലെ പാളിച്ചള്‍ ചൂണ്ടിക്കാണിച്ച്, അത് ഖജനാവിനു ന്ഷ്ടമുണ്ടാക്കി എന്നേ സി എ ജി പറഞ്ഞുള്ളു. അതില്‍ പിള്ളക്കുള്ള പങ്ക് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി കോടതിയെ ധരിപ്പിച്ചു. കോടതി ശിക്ഷയും വിധിച്ചു. ഇപ്പോള്‍ കല്‍ക്കരി ഖനികള്‍ ലേലം ചെയ്ത് വില്‍ക്കാതെ ഇഷ്ടക്കാര്‍ക്ക് വിറ്റപ്പോള്‍ ഖജനാവിനു നഷ്ടമുണ്ടായി എന്നാണ്, സി എ ജി പറഞ്ഞത്. 2 ജി സ്പെക്റ്റ്രം അതുപോലെ ഇഷ്ടക്കാര്‍ക്ക് നല്കിയപ്പോള് ഉണ്ടായ നഷ്ടവും സി എ ജിയാണു പറഞ്ഞത്. സി ബി ഐ അനേഷിച്ചപ്പോള്‍ അതിലെ ക്രമക്കേടുകള്‍ കണ്ടെത്തി മന്ത്രിയായ രാജക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇനി വിചാരണ നടക്കുമ്പോഴേ രാജയെ ശിക്ഷിക്കാനുള്ള തെളിവുണ്ടോ എന്നറിയൂ. കോടതിക്ക് ബോധ്യമാകുന്ന തെളിവില്ലെങ്കില്‍ രാജയെ വെറുതെ വിട്ടേക്കും. ലാവലിന്‍ ഇടപാടിലും ഇതൊക്കെ തന്നെയേ സംഭവിക്കൂ. സി ബി ഐ അന്വേഷിച്ചപ്പോള്‍ വിജയനെ പ്രതി ചേര്‍ക്കാനുള്ള വക അവര്‍ കണ്ടെത്തി. കുറ്റപത്രവും സമര്‍പ്പിച്ചു. ഇനി വിചാരണ നടക്കട്ടെ. ജ്യോത്സ്യന്മാര്ക്ക് ഭാവി പ്രവചിക്കുകയോ ഒക്കെ ചെയ്യാം.ജ്യോത്സ്യത്തില്‍ വിശ്വാസമില്ലാത്തവര്‍ പക്ഷെ കോടതി തീര്‍പ്പു വരെ കാത്തിരിക്കും.

ബാലകൃഷ്ണപിള്ളയേയും പ്രധാനമന്ത്രിയേയുമൊക്കെ ഇതോടൊപ്പം ചേര്‍ക്കുന്നത് സമാനമായ കേസുകളായതുകൊണ്ടാണ്. പ്രധാനമന്ത്രി പൈസ അടിച്ചു മാറ്റി എന്ന് സി പി എം പോലും പറയുന്നില്ല. പക്ഷെ അഴിമതി നടന്നു എന്നുതന്നെയണു സി പി എം പറയുന്നത്? സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയല്ലേ സി പി എമ്മിതു പറയുന്നത്? അല്ലാതെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് കണ്ടെത്തിയതാണോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-74761757925893115272012-08-26T10:41:05.772+05:302012-08-26T10:41:05.772+05:30സ്വന്തം കാര്യലാഭത്തിന് പാര്‍ടിയെ ഉപയോഗിയ്ക്കുന്നു,...സ്വന്തം കാര്യലാഭത്തിന് പാര്‍ടിയെ ഉപയോഗിയ്ക്കുന്നു, അതിനുള്ള മണിയടി ആണ് ഈ ബ്ലോഗ് എന്ന് മനസ്സിലാവുന്നുണ്ട്. പക്ഷെ ചുരുക്കമായുള്ള പാര്‍ടിയിലെ മാഫിയ സംഘത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്, അത്രയ്ക്കും ഗതികേടാണോ ? സുഹൃത്തെ, മഴു തിരിച്ചു തന്റെ ശിരസ്സില്‍ വീഴും എന്നും ഓര്‍ക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-60082415390235651682012-08-25T20:34:50.721+05:302012-08-25T20:34:50.721+05:30പിന്നെ അതങ്ങനെയാണല്ലോ വരൂ! കാര്യത്തോടടുത്തുവരുമ്പോ...പിന്നെ അതങ്ങനെയാണല്ലോ വരൂ! കാര്യത്തോടടുത്തുവരുമ്പോള്‍ “ഹേയ് ഞങ്ങളാരും അങ്ങനെ പറഞ്ഞില്ലല്ലോ, നീ പറഞ്ഞോ, നീയോ നീയും പറഞ്ഞില്ലല്ലോ”.അപ്പോള്‍ ഇത്രയും കുത്തിയിരുന്ന് എഴുതിയ പത്രക്കാര് വിഡ്ഡികള്‍, ചാനല്‍ ചര്‍ച്ചകള്‍ സംഗ്ഘടിപ്പിച്ച ചാനലുകാര് ആന മണ്ടന്മാര്! പിന്നെ അനോനിയായതിനാല് എന്തു വേഷവും കെട്ടാമല്ലോ,ആരും അറിയാനും പോകുന്നില്ലല്ലോ പരമസുഖം തന്നെ.പാര്‍ട്ടി ചെയ്തു എന്ന് ആരും പറഞ്ഞിട്ടില്ല, പാര്‍ട്ടിക്കുള്ളിലെ മാഫിയ/ക്വട്ടേഷന്‍ ചെയ്യുന്നുണ്ട് എന്നായി ഇപ്പോള്‍ എന്നിട്ട് മുകളില്‍ ഗീര്‍വാണം അടിക്കുകയും ചെയ്യും,ദേശാഭിമാനിയല്ല്ല്ലോ കൊലപാതകികളെ തീരുമാനിക്കുന്നതെന്ന്( തിരഞ്ഞു നോക്കി എഴുതിയ വാചകമല്ല, ഓര്‍മ്മയില്‍ നിന്നു എഴുതുന്നതാണ്)എന്നിട്ട് നിങ്ങള്‍ക്കൊക്കെ തീരുമാനിക്കാം ക്വട്ടേഷന്‍/മാഫിയ എന്നൊക്കെ.മരിച്ചു പോയ നേതാക്കന്മാരൊക്കെ നല്ലവര്‍(അവര്‍ ജീവിച്ചിരുന്നപ്പോള്‍ എന്തു പറഞ്ഞു എന്നു നോക്കരുത്) ജീവിച്ചിരിക്കുന്ന നേതാക്കളൊക്കെ മോശക്കാര് ക്വട്ടേഷന്‍/മാഫിയാക്കാര്‍. കൊള്ളാം പരിപാടി നടക്കട്ടെ അനോനീ ഭംഗിയായിത്തന്നെ കാര്യങ്ങള്‍ പക്ഷെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം, ലാവലിന്‍ കാലത്തും പിന്നെ ടി പി വധസമയത്തും നിങ്ങളൊക്കെ പറയുന്നത് വിശ്വസിക്കാന്‍ കുറേപേരെങ്കിലും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാണ്.കാരണം ഇതിനകത്തെ തരികിട എല്ലാവര്ക്കും മനസ്സിലായിത്തുടങ്ങി.മോഹനന് ശ്രീധരനുമാത്രമല്ല എല്ലാ പാവപ്പെട്ടവരുടേയും ജീവല്‍ പ്രശ്നമാണ് പാര്‍ട്ടി നിലനില്ക്കണമെന്ന്.കാരണം പാര്‍ട്ടി മാത്രമേ ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ളൂ. msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-37006422095463863222012-08-25T12:29:31.642+05:302012-08-25T12:29:31.642+05:30"ലാവലിന്‍ പ്രശ്നം ദാ ഇപ്പോ പീണറായിയേയും സി പി..."ലാവലിന്‍ പ്രശ്നം ദാ ഇപ്പോ പീണറായിയേയും സി പി എമ്മിനേയും ഒതുക്കിത്തരാം എന്നു പറഞ്ഞ് വന്നതല്ലേ"

ഇങ്ങിനെ ആരും പറഞ്ഞതായി കേട്ടിട്ടില്ല, പറയുമെന്നും തോന്നുന്നില്ല. ഇനി, പാര്‍ടിക്കുള്ളിലെ വെല്ലുവിളിയായിരുന്നോ ?

"പിന്നീട് ടി പി വധമായിരുന്നു,കുറേപാവങ്ങളെ പറഞ്ഞു പറ്റിച്ചു പാര്‍ട്ടി അങ്ങനെ ചെയ്തു,ഇങ്ങനെ ചെയ്തു"

പാര്‍ട്ടി ചെയ്തു എന്ന് ആരും പറഞ്ഞിട്ടില്ല, പാര്‍ടിക്കുള്ളിലെ മാഫിയ/ കൊട്ടേഷന്‍ സംഘം ചെയ്യുന്നുണ്ട് എന്നത് പകല്‍പോലെ സത്യം. അവരുടെ നീരാളി പിടുത്തം വിടുവിയ്ക്കാന്‍ കഴിയുമോ എന്നതാണ് വിഷയം.

ശ്രീ മോഹനന് ശ്രീധരനോക്കെ ഇവരെ സപ്പോര്‍ട്ട് ചെയ്യേണ്ടത് ജീവല്‍ പ്രശ്നമായിരിയ്ക്കാം, അതൊകൊണ്ടാണ് വഴു വഴാന്നിങ്ങനെ പറയേണ്ടി വരുന്നത്. പക്ഷെ സമൂഹത്തെ നേരിട്ടിരിയ്ക്കുന്ന ഈ അത്യാപത്ത് ഇന്നല്ലെങ്കില്‍ നാളെ താങ്കളെയും ബാധിയ്ക്കുമെന്ന് ഓര്‍ക്കുക.
Anonymousnoreply@blogger.com