tag:blogger.com,1999:blog-7955934732284578330.post6848905053316508175..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: കേഴുക മമ നാടേmsntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger1125tag:blogger.com,1999:blog-7955934732284578330.post-5369019951326379522014-10-22T23:32:43.763+05:302014-10-22T23:32:43.763+05:30നമുക്ക് വേണമെങ്കില്‍ വാദിക്കാം ജനം അവനിഷ്ടമുള്ളിടത...നമുക്ക് വേണമെങ്കില്‍ വാദിക്കാം ജനം അവനിഷ്ടമുള്ളിടത്ത് പോകട്ടെ എന്ന്. ശരിയാണ് ഇഷ്ടമുള്ളിടത്ത് പൊക്കോട്ടെ, പക്ഷെ ജനം അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളില്‍ ഒന്നിനെങ്കിലും ഒരല്‍പ്പം പരിഹാരം കാണാന്‍ ഈ പറയുന്ന ജാതിമതശക്തികള്‍ക്ക് കഴിയുന്നുണ്ടോ ?കഴിഞ്ഞിട്ടുണ്ടോ? എന്തിന് അവരുടെ അജണ്ടയില്‍ പോലും ഇത്തരം കാര്യങ്ങള്‍ വരുന്നെങ്കിലുമുണ്ടോ?അവന്റെ പ്രശ്നങ്ങള്‍ക്ക് കാരണം കണ്ടെത്താനും പ്രതിവിധി നിര്‍ദ്ദേശിക്കാനും ആളെക്കൂട്ടി സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാനും ഭൗതികസംഘടനകള് തന്നെ വേണം താനും.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com