tag:blogger.com,1999:blog-7955934732284578330.post7260548876523129538..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: എസ്.എന്‍.സി.ലാവലിന്‍: റീ ലോഡഡ് ( S.N.C. Lavlin, Re Loaded.)msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger4125tag:blogger.com,1999:blog-7955934732284578330.post-92173344883016129882011-03-20T13:43:19.846+05:302011-03-20T13:43:19.846+05:30കണ്ടത്തില്‍ കുടുംബക്കാരും വീര ഭൂമിക്കാരും വല്ലാതെയ...കണ്ടത്തില്‍ കുടുംബക്കാരും വീര ഭൂമിക്കാരും വല്ലാതെയങ്ങ് വിയര്‍ക്കുന്നുണ്ട് പാര്‍ട്ടിയെ താറടിക്കാന്‍. പാര്‍ടി സെക്രട്ടറിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ജനമധ്യത്തില്‍ പാര്‍ടിയെത്തന്നെ അപമാനിക്കാമെന്നുള്ള അജന്‍ഡ ആയിരുന്നല്ലോ അവരുടേത്. അവനവന്റെ അമേദ്യങ്ങള്‍ തന്നെ ഭക്ഷണമാക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.vikkynoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-3288119165089219412011-03-20T11:52:43.719+05:302011-03-20T11:52:43.719+05:30നേതാക്കന്മാര് ഭയക്കുന്നുവെങ്കില്‍ ഭയപ്പെടുത്തുന്ന...നേതാക്കന്മാര് ഭയക്കുന്നുവെങ്കില്‍ ഭയപ്പെടുത്തുന്നതാരാണ്? മാധ്യമങ്ങളല്ലെ? ഞങ്ങളാണ് എല്ലാത്തിന്റേയും വിധികര്‍ത്താക്കള്‍ എന്നും പറഞ്ഞു നടക്കുന്ന ചില അഹങ്കാരം മുറ്റിയ മാധ്യമങ്ങളുണ്ടല്ലോ അവരാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്.കളമശ്ശെരിയില്‍ എച്ച്. എം.ടിയുടെ സ്ഥലം വില്പനയുമായി ബന്ധപ്പെട്ടു നടന്ന അപവാദപ്രചരണം ഓര്‍മ്മയില്ലേ?എത്ര വര്‍ഷം നമുക്ക് വെറുതെ നഷ്ടമായി.എന്നിട്ട് കോടതി വിധി അനുകൂലമായി വന്നപ്പോള്‍ വാലും ചുരുട്ടി മാളത്തിലൊളിച്ചില്ലേ ഈ വീരപരാക്രമശൂരരായ മാധ്യമങ്ങള്‍.സേവി മനോ മാത്യൂ പ്രശ്നം ഓര്‍മ്മയില്ലേ? എന്തിന് മുത്തൂറ്റ് പോള്‍ വധക്കേസ് ഓര്‍മ്മയില്ലേ? ഇവിടെയൊക്കെ കളിച്ച മാധ്യമങ്ങളൊക്കെ എന്തു നേടി.സാധാരണ ജനങ്ങളും നേതാക്കളും സമൂഹവും ഒക്കെ നല്കുന്ന നല്കിയ ആദരവും മറ്റും കണ്ട് അഹങ്കാരം മൂത്ത ഒരു പിടി മാധ്യമങ്ങള്‍ കേരളം ഭരിക്കാനിറങ്ങിയതിന്റ്റെ ഫലമല്ലെ ഇതൊക്കെ?Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-51019039723622842002011-03-20T00:53:18.620+05:302011-03-20T00:53:18.620+05:30കേരളത്തില്‍ ഒരു നേതാവിനും പതിനായിരക്കണക്കിനു ആളുകള...കേരളത്തില്‍ ഒരു നേതാവിനും പതിനായിരക്കണക്കിനു ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും മരണത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്ന മുല്ലപ്പെരിയര്‍ പ്രശ്നം പരിഹരിക്കാന്‍ ആത്മാര്‍ഥത ഉണ്ടെന്നു തോന്നുന്നില്ല, അതല്ലെങ്കില്‍ ഇതിന്റെ ഭീകരത അറിയില്ലെന്നു വേണം അനുമാനിക്കാന്‍. അതൊ ലാവലിന്‍ കേസിലെ പിണറായിയുടെ ദുരനുഭവം കണ്ട് ഭയന്നിട്ടോ?അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-37804659403573383022011-03-17T22:27:08.674+05:302011-03-17T22:27:08.674+05:30എന്തെല്ലാം ഏതെല്ലാം വിധത്തില്‍ നുണകള്‍ പ്രചരിപ്പിക...എന്തെല്ലാം ഏതെല്ലാം വിധത്തില്‍ നുണകള്‍ പ്രചരിപ്പിക്കപ്പെടാം എന്നൊക്കെ കേരളീയര്‍ക്കു മനസ്സിലായത് അക്കാലത്തായിരുന്നു.നമ്മള് സാധാരണ മനുഷ്യര്‍ പിടിച്ചു നില്ക്കാന് വേണ്ടി അത്യാവശ്യം നുണകള്‍ പറയാറുണ്ട്.എന്നാല്‍ ഒരു മനുഷ്യനെ നശിപ്പിക്കാന്‍ തോല്‍പ്പിക്കാന്‍ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ എന്തെല്ലാം നുണകള്‍ ആസൂത്രിതമായി പ്രചരിപ്പിക്കാമെന്ന് നമ്മുടെ മാധ്യമങ്ങള്‍ നമ്മളെ കാണിച്ചു തന്നു.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com