tag:blogger.com,1999:blog-7955934732284578330.post7450389522038248913..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: ത്രേതായുഗ രാമനും കലിയുഗ ഉമ്മനും!msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger3125tag:blogger.com,1999:blog-7955934732284578330.post-63881851992048283042013-08-11T16:42:30.317+05:302013-08-11T16:42:30.317+05:30"ആദ്യത്തെ സന്നിഗ്ധഘട്ടത്തില്‍ തന്നെ ഭരണവും വല..."ആദ്യത്തെ സന്നിഗ്ധഘട്ടത്തില്‍ തന്നെ ഭരണവും വലിച്ചെറിഞ്ഞ് കാട്ടിലേയ്ക്ക് പോയ രാമന് പിന്നീട് ഭരണത്തിലേറിയപ്പോള്‍ ജനഹിതം മാനിക്കുന്നതിനു വേണ്ടി മാത്രം പ്രിയപ്പെട്ട തന്റെ മാനസേശ്വരിയെ കൊലയ്ക്കു കൊടുക്കുന്ന കാഴ്ച്ചയാണ് കാണുക".<br /><br />Mr. Mohanan Sreedharan,shame, How you concluded the above? If you just want to make propaganda for LDF you may do that for that you do not have to take the help of Ramayanam. You are just a low class LDF supporter trying to find politics in everything and it is your custom to make non-sense statements.Anonymousnoreply@blogger.comtag:blogger.com,1999:blog-7955934732284578330.post-59898299492653848402013-08-11T01:22:44.845+05:302013-08-11T01:22:44.845+05:30വളരെ നിസ്സാരമായി തീര്‍ക്കാവുന്ന ഒരു പ്രശ്നമായിരുന്...വളരെ നിസ്സാരമായി തീര്‍ക്കാവുന്ന ഒരു പ്രശ്നമായിരുന്നു തുടക്കത്തില്‍ സോളാര്‍ .കൃത്യമായി മുഖ്യമന്ത്രി തനിക്കു പറ്റിയ തെറ്റ് കേരള ജനതയുടെ മുന്നില്‍ ഏറ്റുപറഞ്ഞാല്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തിനു മാപ്പുകൊടുക്കാന്‍ തയ്യാറായേനെ. <br /><br />വളരെ ശരി. എന്നാല്‍ മനസ്സിലാക്കേണ്ടവര്‍ക്ക് മാത്രം ഇത് മനസ്സിലാവുകയില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-49134357416616676202013-08-10T21:06:43.142+05:302013-08-10T21:06:43.142+05:30ആദ്യത്തെ സന്നിഗ്ധഘട്ടത്തില്‍ തന്നെ ഭരണവും വലിച്ചെറ...ആദ്യത്തെ സന്നിഗ്ധഘട്ടത്തില്‍ തന്നെ ഭരണവും വലിച്ചെറിഞ്ഞ് കാട്ടിലേയ്ക്ക് പോയ രാമന് പിന്നീട് ഭരണത്തിലേറിയപ്പോള്‍ ജനഹിതം മാനിക്കുന്നതിനു വേണ്ടി മാത്രം പ്രിയപ്പെട്ട തന്റെ മാനസേശ്വരിയെ കൊലയ്ക്കു കൊടുക്കുന്ന കാഴ്ച്ചയാണ് കാണുക.എന്നാല്‍ ഇന്ന് സ്വന്തം കസേര നിലനിര്‍ത്താന്‍ വേണ്ടി മാത്രം ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഈ ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസം സത്യത്തില്‍ യുഗങ്ങളുടെ തന്നെയാണ്.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com