tag:blogger.com,1999:blog-7955934732284578330.post8239707106590779630..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: എസ് എൻ ഡി പി യിലെ സ്വത്വ കലഹങ്ങൾmsntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger1125tag:blogger.com,1999:blog-7955934732284578330.post-45436062028124928442015-09-30T11:45:09.221+05:302015-09-30T11:45:09.221+05:30സ്വന്തം സംഘടനയിലെ സ്വത്വകലഹങ്ങൾ അവസാനിപ്പിക്കാൻ കണ...സ്വന്തം സംഘടനയിലെ സ്വത്വകലഹങ്ങൾ അവസാനിപ്പിക്കാൻ കണ്ടെത്തിയ വഴി സംഘടനയുടെ അസ്തിത്വത്തെതന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലെത്തി നിൽക്കുന്ന് കാഴ്ചയാണിന്ന് കാണുന്നത്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ എസ് എൻ ഡി പി കൊണ്ട് ഉദ്ദേശിച്ചിരുന്ന കാര്യം നടന്നുകഴിഞ്ഞു. ഇനി ചെയ്യാവുന്നത് ആ സംഘടനയെ മാന്യമായി ദയാവധം ചെയ്യുക എന്നുള്ളതാണ്. എത്രയും നേരത്തെ സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നുവോ അത്രയും കുറച്ച് മാത്രമേ കേരളത്തിന്റെ വായുവിൽ അഴുകിയഗന്ധം പരക്കുകയുള്ളു.<br />msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com