tag:blogger.com,1999:blog-7955934732284578330.post8674017513361641010..comments2023-10-31T19:55:57.439+05:30Comments on എം എസിന്റെ കുറിപ്പുകള്‍: നീലക്കുറുക്കന്മാര് നാടുവാഴാനിറങ്ങുമ്പോള് 2msntekurippukalhttp://www.blogger.com/profile/10509395799661331610noreply@blogger.comBlogger4125tag:blogger.com,1999:blog-7955934732284578330.post-67631884732691572972015-04-03T19:53:38.186+05:302015-04-03T19:53:38.186+05:30പ്രിയ മുക്കുവന്
താങ്കള്‍ പറഞ്ഞതില്‍ യ...പ്രിയ മുക്കുവന്<br /> താങ്കള്‍ പറഞ്ഞതില്‍ യോജിക്കാന്‍ പറ്റാത്ത കാര്യം ൬൦ വര്‍ഷം ബി കെ പി തുടരും എന്നതാണ്.അതുണ്ടാകുമെന്ന് തോന്നുന്നില്ല.കാരണം കോണ്ഗ്രസ്സിനില്ലാതിരുന്ന ഒരു കാര്യം ബി ജെ പിയ്ക്ക് ദോഷം ചെയ്യും - വര്‍ഗീയ അജണ്ട.ഇത്ര പ്രകടമായി അവര്‍ കാണിക്കുന്ന വര്‍ഗീയ അസഹിഷ്ണുത അവര്‍ക്കുതന്നെ ദോഷം ചെയ്യും.അതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.പാര്‍ലമെന്റ് ഇലക്ഷനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും മികവ് കാണിക്കാന്‍ അവര്‍ക്കായില്ല എന്നതോര്‍ക്കണം.ഏതായാലും എന്റെ ബ്ലോഗില്‍ വന്നതിന്നും വായിച്ചതിന്നും നന്ദി.അതില്കൂടുതല് നന്ദി ഒരു കമന്റിട്ടതിന്ന്.!<br />msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-83154575543302606722015-04-03T01:48:35.133+05:302015-04-03T01:48:35.133+05:30a party does not have life, if we give too much fr...a party does not have life, if we give too much freedom for its members. Hierarchical obedience is a must for a party. if they can not impose it, it has no life. so AAP is going to be a memory shortly. Cadre and Fist for controlling moving forward for an organization.. BJP has both .. it will next 60 years.. just like congress. The only change you can expect is, instead of Ambani it will be Adani :) മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-87494343212483301272015-04-01T19:50:14.381+05:302015-04-01T19:50:14.381+05:30ഇനിയെന്ത് പ്രതീക്ഷിക്കാന്‍!ഇനിയെന്ത് പ്രതീക്ഷിക്കാന്‍!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7955934732284578330.post-71290466274618732402015-03-31T22:30:40.286+05:302015-03-31T22:30:40.286+05:30 ചുരുക്കിപ്പറഞ്ഞാല്‍ ആമാദ്മി പാര്‍ട്ടി തന്നെയാണ് ന... ചുരുക്കിപ്പറഞ്ഞാല്‍ ആമാദ്മി പാര്‍ട്ടി തന്നെയാണ് നീലവെള്ളത്തില്‍ വീണ കുറുക്കന്.ആ കുറുക്കനെ പാവം കുറേയേറെ ആളുകള്‍ നെഞ്ചേറ്റിയിരിക്കുകയാണ്.നിലവിലുള്ള രാഷ്ട്രീയസംവിധാനങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കാനാവാത്ത കുറേ പാവപ്പെട്ടവര്‍.അവരുടെ രക്ഷകനായി അവതരിക്കേണ്ട പാര്ട്ടിയേക്കൂടി അവരില്‍ നിന്നകറ്റാനേ ഈ നീലക്കുറുക്കനുകഴിയൂ.തന്നെയുമല്ല വലിയ താമസമില്ലാതെ തന്നെ നീലക്കുറുക്കന്റെ മുഖമ്മൂടി അഴിഞ്ഞുവീഴുമ്പോള്‍ ഇവരില്‍ രക്ഷകരെ കണ്ട പാവപ്പെട്ടവര്‍ക്കുണ്ടാകുന്ന നൈരാശ്യം എത്രയോ ഭീകരമായിരിക്കും.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.com