ആദ്യം ദേവരാജന്‍ മാഷ്
പിന്നെ രവീന്ദ്രന്‍ മാഷ്,
പിന്നീട്
എം.ജി.രാധാകൃഷ്നന്‍ മാഷ്,
ഇതാ അവസാനം
ജോണ്‍സന്‍ മാഷും.
പതിയെ പതിയെ അനാഥമായിക്കൊണ്ടിരുന്ന
മലയാള സിനിമാ സംഗീതത്തിന് ഇനി ആരുണ്ട്?
ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍
പിന്നെ രവീന്ദ്രന്‍ മാഷ്,
പിന്നീട്
എം.ജി.രാധാകൃഷ്നന്‍ മാഷ്,
ഇതാ അവസാനം
ജോണ്‍സന്‍ മാഷും.
പതിയെ പതിയെ അനാഥമായിക്കൊണ്ടിരുന്ന
മലയാള സിനിമാ സംഗീതത്തിന് ഇനി ആരുണ്ട്?
ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍