ആമുഖം

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പ്രിയ സുഹ്രുത്തുക്കളെ,
വേര്‍ഡ് പ്രെസ്സില്‍ ഞാനാരംഭിച്ച് വളരെയൊന്നും ചെയ്യാതിരുന്ന ഒരു ബ്ലോഗാണ് ‘എം എസിന്റെ കുറിപ്പുകള്‍”
മറ്റു ചില തിരക്കുകളും മറ്റുമാണ് ഈ ബ്ലോഗ് ക്രിത്യമായി എഴുതുന്നതിന് തടസ്സമായത്. ഇപ്പോള്‍ ആ തിരക്കുകള്‍ ഒഴിവായതിനാല്‍ “എം എസിന്റെ കുറിപ്പുകള്‍ “ പുനരാരംഭിക്കാമെന്നു വിചാരിക്കുന്നു. കുറച്ചുകൂടി എനിക്കു സൌകര്യപ്രദമായി തോന്നിയ ബ്ലോഗ്സ്പോട്ടിലാണ് പുതിയ തുടക്കം. അനുഗ്രഹിച്ചില്ലെങ്കിലും അപഹസിക്കില്ലെന്ന വിശ്വാസത്തോടെ,
എം.എസ്.മോഹനന്‍.
Post a Comment