ആദ്യം ദേവരാജന്‍ മാഷ്
പിന്നെ രവീന്ദ്രന്‍ മാഷ്,
പിന്നീട്
എം.ജി.രാധാകൃഷ്നന്‍ മാഷ്,
ഇതാ അവസാനം
ജോണ്‍സന്‍ മാഷും.
പതിയെ പതിയെ അനാഥമായിക്കൊണ്ടിരുന്ന
മലയാള സിനിമാ സംഗീതത്തിന് ഇനി ആരുണ്ട്?
ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍
പിന്നെ രവീന്ദ്രന്‍ മാഷ്,
പിന്നീട്
എം.ജി.രാധാകൃഷ്നന്‍ മാഷ്,
ഇതാ അവസാനം
ജോണ്‍സന്‍ മാഷും.
പതിയെ പതിയെ അനാഥമായിക്കൊണ്ടിരുന്ന
മലയാള സിനിമാ സംഗീതത്തിന് ഇനി ആരുണ്ട്?
ജോണ്‍സണ്‍ മാഷുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍
രവീന്ദ്രന്‍ മാഷുടെ നിര്യാണത്തോടെ നിന്നുപോയ നമ്മുടെ ഹിറ്റു ഫാക്ടറി പിന്നെ പിടിച്ചുനിന്നത് എം.ജി.രാധാകൃഷ്ണന്‍, ജോണ്‍സണ്‍ മാഷ് എന്നവരുടെ വല്ലപ്പോഴുമെത്തുന്ന ഹിറ്റുകള്‍ വഴിയായിരുന്നു.അതില്‍ എം ജി ആദ്യം പോയി, ജോണ്‍സണ്‍ മാഷ് ഇപ്പോഴും.
ReplyDeleteഅന്യം നിന്നുകൊണ്ടിരിക്കുന്ന നമ്മുറ്റെ നല്ല മലയാള സിനിമ്മയുടെ ഇക്കാലത്ത് ഇവര്‍ക്കൊന്നും ഒന്നും ചെയ്യാനില്ല എന്നതായിരുന്നു സ്ഥിതി.ഇപ്പോള്‍ അവര്‍ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെങ്കിലും അവര്‍ സൃഷ്ടിച്ച ഗാനങ്ങള്‍ മലയാളമുള്ള കാലമത്രയും നിലനില്‍ക്കും.