ശ്രീ ടി എം ജേക്കബിന് ആദരാന്‍ജലികള്‍

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                   ശ്രീ ടി എം ജേക്കബിന് ആദരാന്‍ജലികള്‍
                                                                           നിലവിലുള്ള അവസ്ഥയോട് കലഹിച്ച് പോരാടി സ്വന്തമായി ഒരിരിപ്പിടം കണ്ടെത്തിയ, കേരള രാഷ്ട്രീയത്തിലെ മുന്നണിപോരാളിയായ ശ്രീ.ടി.എം.ജേക്കബ് ഇന്നലെ രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടും അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും
അഡ്മിനിസ്റ്റേറ്റര്‍
എം എസിന്റെ കുറിപ്പുകള്‍.