ജനഗണമന

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
video

ഇന്ന് ദേശീയ ഗാനത്തിന്റെ നൂറാം വാര്‍ഷികം.എന്താവശ്യത്തിനായി രചിക്കപ്പെട്ടുവോ, അതിനെയെല്ലാം മറികടന്ന് ജീവിച്ചിരിക്കുന്നവരും ഇവിടെ ജീവിച്ച് മരിച്ചവരുമായ മുഴുവന്‍ ഭാരതീയരുടേയും ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഗാനം.
        
                              ഇന്നത്തെ ഭരണാധികാരികള്‍ എത്ര പിഗ്മികളാണെങ്കിലും അവര്‍ ജനങ്ങള്‍ക്കെത്ര ദുരിതം സമ്മാനിച്ചാലും അതിനെയെല്ലാം വകവൈക്കാതെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഗാനം.
                              സര്‍വോപരി എന്നെ കരയിപ്പിച്ച വീഡിയോ.
                               ഇതെനിക്കുകൂടി പങ്കുവൈച്ച എല്ലാ ഫേസ്‌ബുക്ക് സഹോദരന്മാര്‍ക്കും സഹോദരികള്‍ക്കും നന്ദി.ഫേസ്‌ബുക്കിനും നന്ദി!!.

1 comment :

  1. ഇന്നത്തെ ഭരണാധികാരികള്‍ എത്ര പിഗ്മികളാണെങ്കിലും അവര്‍ ജനങ്ങള്‍ക്കെത്ര ദുരിതം സമ്മാനിച്ചാലും അതിനെയെല്ലാം വകവൈക്കാതെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഗാനം.

    ReplyDelete