ശാസ്ത്രബോധം - ആ മഹത്തായ പാരമ്പര്യം സംരക്ഷിക്കുക

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ദേശീയ ശാസ്ത്രദിനം പ്രമാണിച്ച്  പ്രൊ.കെ ശ്രീധരന്‍ മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനം ഞങ്ങളിവിടെ പുന:പ്രസിദ്ധീകരിക്കുന്നു.ശാസ്ത്രവും ശാസ്ത്രബോധവും - പ്രൊ.കെ ശ്രീധരന്‍

2 comments :

  1. മലയാളികള്‍ എന്തു മാത്രം വിദ്യയഭ്യസിച്ചാലും അവര്‍ക്ക് ശാസ്ത്രബോധം എന്ന സാധനം മാത്രം ഉണ്ടാവില്ല എന്നാണു തെളിയിച്ചുകൊണ്ടിരിക്കുന്നത്.അല്ലെങ്കില്‍ ഇത്രമാത്രം ആള്‍ദൈവങ്ങള്‍ക്കുള്ള സ്കോപ് എവിടെയാണ്?

    ReplyDelete
  2. മലയാളികള്‍ ഈ പരിഷ്കാരമുഖം മൂടികള്‍ക്കുള്ളിലെ പ്രാകൃതന്മാരാണോ എന്ന് സംശയം!!
    വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നുകയാണ്

    ReplyDelete